വയനാട് ചുരത്തില്‍ കെഎസ്ആര്‍ടിസിയും ലോറിയും കൂട്ടിയിടിച്ച് അപകടം

വയനാട്: വയനാട് ചുരത്തില്‍ വാഹനാപകടത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ആറാം വളവിലാണ് കെഎസ്ആര്‍ടിസിയും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ചുരത്തില്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. പ്രശ്നം പരിഹരിച്ചതായി പൊലീസും ചുരം സംരക്ഷണ സമിതിയും അറിയിച്ചു.

Latest
Widgets Magazine