സാം എബ്രഹാം കൊലപാതകം: പ്രതികള്‍ക്ക് 27 വര്‍ഷം തടവുശിക്ഷ വിധിച്ച് ഓസ്‌ട്രേലിയന്‍ സുപ്രീംകോടതി

മെല്‍ബണ്‍: മലയാളിയായ സാം എബ്രഹാം ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ഓസ്‌ട്രേലിയന്‍ സുപ്രീംകോടതി തടവുശിക്ഷ വിധിച്ചു. ഭാര്യ സോഫിയയ്ക്ക് 22 വര്‍ഷവും കാമുകന്‍ അരുണ്‍ കമലാസനന് 27 വര്‍ഷവുമാണ് തടവുശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. 2015 ഒക്ടോബര്‍ 13നാണ് പുനലൂരുകാരന്‍ സാം എബ്രഹാം മെല്‍ബണില്‍ കൊല്ലപ്പെട്ടത്. ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി നല്‍കിയാണ് സാമിനെ കൊലപ്പെടുത്തിയത്.

 വിധികേട്ട് അരുണ്‍ ചിരിച്ചു; സോഫിയ പൊട്ടി കരഞ്ഞു എന്നെ ചേർത്തുപിടിക്കുമോ? നിനക്കുവേണ്ടിയാണു ഞാൻ കാത്തിരിക്കുന്നത്.നിന്നെ ഒരുപാടു മിസ് ചെയ്യുന്നു-സോഫിയ സാമിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ സോഫിയയ്ക്കും കാമുകന്‍ അരുണ്‍ കമലാസനും ലഭിക്കുക വലിയ ശിക്ഷ; ജൂണ്‍ 21ന് കോടതിയിലെത്താന്‍ ഓസ്‌ട്രേലിയയിലെ മലയാളികളും കാമുകനൊത്ത് ജീവിക്കാൻ ഭര്‍ത്താവിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സോഫിയയ്ക്കും കാമുകനുമുള്ള ശിക്ഷ അടുത്ത മാസം വിധിക്കും എന്തിന് കൊന്നു ?അവള്‍ക്കു വേണ്ടായിരുന്നെങ്കില്‍ ഇട്ടേച്ചു പോയാ മതിയായിരുന്നില്ലേ…? ഞങ്ങള്‍ അത്രമേല്‍ സ്‌നേഹിച്ച പെണ്ണായിരുന്നു അവള്‍; സാം ഏബ്രഹാമിന്റെ പിതാവ് !.
Latest
Widgets Magazine