സര്‍ജറിയിലൂടെ വച്ചുപിടിപ്പിച്ച മാറിടം കുട്ടികളുടെ മുന്നില്‍ തുറന്നു കാണിച്ച ടീച്ചറെ അറസ്റ്റ് ചെയ്തു

വിര്‍ജീനിയ:ഇങ്ങനെയും ടീച്ചര്‍മാര്‍ പഠിപ്പിക്കും !.. സര്‍ജറിയിലൂടെ മാറിടം വികസിപ്പിച്ച ശേഷം കുട്ടികളുടെ മുന്നില്‍ തുറന്നു കാണിച്ച സ്‌കൂള്‍ ടീച്ചറെ പോലീസ് അറസ്റ്റ് ചെയ്തു. വിര്‍ജീനിയയിലെ ന്യൂ പോര്‍ട്ടിലാണ് സംഭവം. മെലീസ കിഡ് എന്ന 34കാരിയായ ടീച്ചറാണ് ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ചെയ്ത് അഴിക്കുള്ളിലായത്.

പതിനാറും പതിനേഴും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ മുന്നിലാണ് മെലീസ തന്റെ മാറിടം പ്രദര്‍ശിപ്പിച്ചത്. മാത്രവുമല്ല ഫോണിലൂടെയും ചിത്രങ്ങള്‍ ടീച്ചര്‍ കുട്ടികള്‍ക്ക് അയച്ചുകൊടുത്തു. ടീച്ചര്‍ പൂര്‍ണനഗ്‌നയായി ചിത്രവും ഒരാള്‍ക്ക് അയച്ചുകൊടുത്തെന്ന് കോടതിയില്‍ കുട്ടികളില്‍ ഒരാള്‍ കാണിച്ച തെളിവുകളില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മെലീസ സ്‌കൂളിലെ ബിസിനെസ്സ് ടീച്ചറാണ്. 2014 മുതല്‍ ഈ സ്‌കൂളില്‍ ജോലി ചെയ്ത് വരുന്നു. സംഭവത്തില്‍ മെലീസയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

Top