ക്ലാസ് മുറിയില്‍വെച്ച് വിദ്യാര്‍ത്ഥിനിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപകന്‍ പിടിയില്‍; വീഡിയോ വൈറല്‍

അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളോട് ലൈംഗികപരമായി പെരുമാറിയ വാര്‍ത്ത ഒട്ടേറെ കേട്ടതാണ്. ഗുരുക്കന്‍മാര്‍ തന്നെ കുട്ടികള്‍ക്ക് ചതിക്കുഴികള്‍ ഒരുക്കുമ്പോള്‍ മൂക്കത്ത് വിരല്‍വെക്കാനല്ലാതെ എന്തു ചെയ്യാനാകും. ചൈനയിലെ ഷാന്‍സൊയു യൂണിവേഴ്സിറ്റിയില്‍ നടന്നത് ഇതിലും വലുതാണ്. വിദ്യാര്‍ത്ഥിനിയുടെ സമ്മത പ്രകാരം തന്നെ അധ്യാപകന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട വാര്‍ത്തയാണ് കേട്ടത്.

ക്ലാസ് മുറിയില്‍വെച്ചാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണില്‍ അജ്ഞാതനെടുത്ത വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ സംഭവം വൈറലായി. ഇതിനോടകം സര്‍വ്വകലാശാല പ്രൊഫസറെ പോലീസ് കസ്റ്റഡിയിലെടുത്തു. യൂണിവേഴ്സിറ്റി അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ചൈനയിലെ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വീബോയിലാണ് ആദ്യം ദൃശ്യങ്ങള്‍ പ്രചരിച്ചത്. പിന്നീട് ദൃശ്യങ്ങള്‍ മറ്റ് മാധ്യമങ്ങളില്‍ കൂടി പ്രചരിക്കുകയായിരുന്നു.

 സ്ത്രീകളെ വിളിച്ചുണര്‍ത്തി നഗ്നതാ പ്രദര്‍ശനം; യുവാവ് പിടിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലില്‍ പാര്‍പ്പിക്കേണ്ടെന്ന് സുപ്രീം കോടതി; വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വ് സ്ത്രീകളെ വലയിലാക്കി ലൈംഗിക വീഡിയോ ചിത്രീകരിച്ച് ബ്ലാക്ക് മെയിലിംഗ്..ആവശ്യപ്പെട്ടത് ഒ​രു കോ​ടി രൂ​പ. 4 പേര്‍ അറസ്റ്റില്‍. തളിപ്പറമ്പ പോലീസിന്റെ തന്ത്ര പരമായ നീക്കത്തിന്റെ വിജയം ധ്യാനത്തിൽ പങ്കെടുക്കാനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കപ്യാർ അറസ്റ്റിൽ ദേശീയഗാനത്തോട് അനാദരവ് കാണിച്ച എസ്എഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍
Latest
Widgets Magazine