തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടത്തില്‍ പത്ത് മരണം; മരിച്ചവരില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ പത്ത് മരണം. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. നാഗര്‍കോവിലില്‍ നിന്ന് തിരുപ്പതിയിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്.

മധുര-തിരുച്ചിറപ്പള്ളി ദേശീയപാതയിലെ തുവരന്‍കുറിച്ചിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ട്രാവലര്‍ ഇടിച്ചാണ് അപകടം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top