നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു. കേസിലെ കുറ്റപത്രം തയാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. ആലുവ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

മഞ്ജുവാര്യരും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള ഗൂഢാലോചന കള്ളക്കഥ; തന്റെ ഭാവനയില്‍ വിരിഞ്ഞത് ദിലീപ് തെറ്റായി ഉപയോഗിച്ചു: വെളിപ്പെടുത്തലുമായി അഡ്വക്കേറ്റ് രംഗത്ത് നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ദിലീപ്; ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ക്കായി ദിലീപ് വീണ്ടും; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി; പ്രതിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിച്ചില്ല ആക്രമിക്കപ്പെട്ട കേസില്‍ നടി ഹൈക്കോടതിയിലേക്ക്; കേസില്‍ സാക്ഷി പറയുന്നവര്‍ക്ക് നിര്‍ഭയമായി പറയാന്‍ അവസരം ഉണ്ടാകണമെന്ന് ആവശ്യം കാവ്യയുടെ സ്ഥാപനത്തില്‍ പള്‍സര്‍ സുനി എത്തിയതിന് തെളിവ്; വിചാരണക്കോടതിയില്‍ ദിലീപിനെ കുടുക്കാന്‍ 760 രേഖകള്‍
Latest
Widgets Magazine