പ്രശസ്തിക്ക് വേണ്ടി ലൈംഗികതയ്ക്കു വഴങ്ങുന്ന നടിമാരുണ്ട്; ചിലരെ എനിക്ക് നേരിട്ടറിയാം; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍

മുംബൈ: സിനിമാ രംഗത്ത് നടിമാര്‍ നേരിടുന്ന ലൈംഗിക ചൂഷണത്തിന്റെ കഥകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ മറുവാദവുമായി പ്രശസ്ത ബോളിവുഡ് നിര്‍മ്മാതാവ് എക്താ കപൂര്‍. സിനിമരംഗത്തു നടിമാര്‍ ലൈംഗിക ചൂഷണത്തിന് വിധേയമാകുക മാത്രമല്ല പ്രശസ്തിക്കു വേണ്ടി ലൈംഗികതയ്ക്കു വഴങ്ങുന്നവരും ഉണ്ടെന്ന് എക്താ കപൂര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും, ഇങ്ങനെയുള്ള ചില നടിമാരെ തനിക്കു നേരിട്ടറിയാമെന്നും എക്താ പറഞ്ഞു. പുതിയതായി സിനിമാ ഫീല്‍ഡില്‍ വരുന്ന ഒട്ടേറെ നായികമാര്‍ ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കാന്‍ എന്തു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാണ്. നടിമാരെ വലവീശി പിടിക്കുന്നതിനുമപ്പുറം ഇതിന് ആരും കാണാത്ത മറ്റൊരു വശം ഉണ്ട് എന്ന് എക്ത കപൂര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ദിലീപ് ഇന്നും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍, സംഭവത്തിന് പിന്നില്‍ ദിലീപാണോ അല്ലയോ എന്ന് ഒരിടത്തും പറഞ്ഞിട്ടില്ലന്ന് ലാല്‍ സ്റ്റേഷനില്‍ നടിക്ക് നേരെ ക്രൂരമായ ലൈംഗീക ആക്രമണം; വസ്ത്രങ്ങള്‍ വലിച്ചുകീറി, വീഡിയോ ഷൂട്ട് ചെയ്തു മുന്താണി മാറ്റുന്ന സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പാര്‍ത്ഥിപനോട് പറഞ്ഞു; ഇതിന്റെ പേരില്‍ അവനോട് മണിക്കൂറുകളോളം വഴക്കിട്ടു; സാരി ഊരികളയുന്നപോലെ വള്‍ഗറായ സീന്‍ വേറെയില്ല… വിക്രമിന്റെ നായികയായിരുന്ന ഞാന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ അമ്മായിയമ്മയുടെ വേഷം ചെയ്യുന്നു; അവനും പോലും സഹിക്കുന്നില്ല… സഹതാരത്തെ ചുംബിക്കാനും നഗ്നയാകാനും തയ്യാറാണ്; ഭര്‍ത്താവിന് അതൊരു പ്രശ്നമല്ല; ഞങ്ങള്‍ തമ്മിലുള്ള ധാരണ അങ്ങനെയാണ്…
Latest
Widgets Magazine