വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തിയ പാപ്പരാസികളോട് നടി ചെയ്തത്; നഗ്നയായി പോസ് ചെയ്ത നടി പാപ്പരാസികളെ ഇളിഭ്യരാക്കി

കാറിലിരുന്ന് വസ്ത്രം മാറുന്നതിനിടയില്‍ നടിയെ പാപ്പരാസികള്‍ ക്യാമറയില്‍ പകര്‍ത്തി. ബേവാച്ച് സീരിസില്‍ പ്രിയങ്കാ ചോപ്രയ്ക്കൊപ്പം അഭിനയിച്ച നടി അലീഷ്യ ആര്‍ഡിനെയാണ് പാപ്പരാസികള്‍ പകര്‍ത്തിയത്. പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് താരം കാറിന്റെ മുന്‍ സീറ്റിലിരുന്ന് വസ്ത്രം മാറിയത്.

ക്യാമറയില്‍പ്പെട്ടു എന്ന് മനസ്സിലായ താരം പിന്നീട് അവര്‍ക്ക് മുന്നില്‍ വിവസ്ത്രയായി പോസ് ചെയ്യുകയായിരുന്നെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. പുതുവത്സര രാവില്‍ നിരവധി പരിപാടികളില്‍ നടിക്ക് പങ്കെടുക്കേണ്ടിയിരുന്നു.

ഒരേ വസ്ത്രം തന്നെ ധരിക്കാന്‍ നടിക്ക് താല്‍പ്പര്യമില്ലായിരുന്നു. സമയക്കുറവിനാല്‍ കാറിനുള്ളില്‍ തന്നെ ഡ്രസ് മാറുകയായിരുന്നു. ക്യാമറയില്‍ നിന്ന് ഒളിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായതോടെയാണ് പോസ് ചെയ്തത്.

Latest
Widgets Magazine