പാര്‍വതി മിഡിയുടെ അടിയില്‍ ഇടാന്‍ മറന്നുപോയോ?; സദാചാരം വിളമ്പുന്ന മാഡം ഇനിയെങ്കിലും അടിവസ്ത്രം കാണിക്കരുത്; തെളിവുകളോടെ പാര്‍വതിയെ പൊളിച്ചടുക്കി യുവനടി

കസബയെ വിമര്‍ശിച്ച പാര്‍വതിക്കെതിരെ നിരവധിപ്പേരാണ് രംഗത്തെത്തിയത്. പാര്‍വതിയും പൃഥ്വിരാജും ഒരുമിക്കുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലെ പതുങ്ങി പതുങ്ങി എന്ന ഗാനത്തിന് ഡിസ് ലൈക്ക് ആക്രമണമായിരുന്നു. ഇപ്പോള്‍ ആ ഗാനത്തിലെ ഒരു രംഗത്തെ ചൂണ്ടികാട്ടി പാര്‍വതിയെ വിമര്‍ശിച്ചിരിക്കുകയാണ് യുവനടി. സ്ത്രീവിരുദ്ധ പരാമര്‍ശത്തെ ചൂണ്ടിക്കാട്ടി പാര്‍വതി കസബയെയും മമ്മൂട്ടിയെയും വിമര്‍ശിച്ചിരുന്നു. സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതൊക്കെ നല്ലതാണ്. സിനിമയില്‍ അവരെ മോശമായി ചിത്രീകരിക്കുന്നതിനും താങ്കള്‍ എതിരാണ്. എന്നാല്‍ എനിക്ക് ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ. മൈ സ്റ്റോറിയിലെ പാട്ടില്‍ പാര്‍വതി ധരിച്ചിരിക്കുന്നത് ഒരു മിഡിയാണ്. ആ മിഡി ഇട്ട് കളിക്കുമ്പോള്‍ അകത്ത് ഒരു ഷോര്‍ട്ട്‌സ് എങ്കിലും ഇടണ്ടേ?. സ്ത്രീത്വത്തിന് വേണ്ടി സംസാരിക്കുന്ന മാഡം അത് മറന്ന് പോയതാണോ? ഒരു സിനിമ കാണുമ്പോള്‍ ആളുകള്‍ അത് കണ്ട് പഠിക്കുന്നുണ്ടെന്ന് മാഡമാണ് പറഞ്ഞത്. അങ്ങനെയെങ്കില്‍ മിഡിയുടെ അടിയില്‍ ഒന്നും ഇടാതെ നടക്കണമെന്നാണോ ഇതുകൊണ്ട് മാഡം ഉദ്ദേശിക്കുന്നത്. ഇനിയെങ്കിലും ഇത്തരം ചെറിയ മിഡി ഇടുമ്പോള്‍ അടിവസ്ത്രം കാണാത്ത രീതിയില്‍ അകത്ത് എന്തെങ്കിലും ധരിക്കണം. ഞാന്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഷോര്‍ട്ട്‌സ് ഇടാറുണ്ട്. ഇത്രയും സദാചാരത്തെക്കുറിച്ച് സംസാരിക്കുന്ന പാര്‍വതി ഇത് മറന്നുപോയത് വളരെ നാണക്കേടാണ്. നടി പറഞ്ഞു. യുവനടിയുടെ വാക്കുകള്‍ ചിലര്‍ ഏറ്റെടുത്തെങ്കിലും മറ്റുചിലര്‍ വിമര്‍ശിച്ചു. പണ്ട് കരഞ്ഞുകൊണ്ട് ഈ നടി ഫെയ്‌സ്ബുക്കില്‍ വന്നതാണെന്നും സദാചാരം നീ പഠിപ്പിക്കേണ്ടെന്നും ചിലര്‍ പറഞ്ഞു. യുവനടിയുടെ സെക്‌സി ചിത്രങ്ങളും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.

അയ്യേ ഫ്രഞ്ച് കിസ്, ഇത് ഇവിടെ പറ്റൂല; കസബയെ കുറ്റം പറഞ്ഞ കുട്ടി ഇങ്ങനെയൊക്കെ ചെയ്യാവോ? പാര്‍വതിയുടെയും പൃഥ്വിയുടെയും ലിപ്‌ലോക്കിനെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ ആരാധകരോട് കൂവരുതെന്ന് ആംഗ്യം കാണിച്ച് മമ്മൂട്ടി; പാര്‍വതിയെ ചേര്‍ത്തുപിടിച്ചു നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു മുടി അഴിച്ചിട്ടാല്‍ പോലും ഫെമിനിസ്റ്റ് ആക്കുന്ന കാലഘട്ടമാണിത്; പെണ്ണിനെ മോശമായി കാണിക്കാന്‍ പെണ്ണ് തന്നെ വന്നത് നന്നായി! ലക്ഷ്മി മേനോന്റെ വീഡിയോയ്ക്ക് പ്രതികരണവുമായി നടി അരുന്ധതി ‘ഞാന്‍ ഇനിയും കുറഞ്ഞത് ഒരു പത്തു വര്‍ഷം കൂടി നായകനായി തന്നെ ഈ സിനിമ ലോകത്തുണ്ടാവും; ആ കൊച്ച് ഇനി എത്ര നാള്‍ ഇങ്ങനെ ഉണ്ടാവുമെന്ന് നമുക്ക് കണ്ടറിയാം’; പാര്‍വതിയുടെ കസബ വിമര്‍ശനത്തില്‍ മമ്മൂട്ടി അടുത്ത സുഹൃത്തുക്കളോട് തന്റെ പരിഭവം പങ്കുവെച്ചതായി റിപ്പോര്‍ട്ട്
Latest
Widgets Magazine