ശ്രുതി ഹാസന്‍ ഇതിലും ഹോട്ട് ഇനിയാകില്ല; ആരാധകരെ ഞെട്ടിച്ച് താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട്

shruti-magzine

തമിഴ് സുന്ദരി ശ്രുതി ഹാസന് ശരീര പ്രദര്‍ശനം എന്നത് പുത്തരിയല്ല. നേരത്തെ തന്നെ താരത്തിന്റെ ഫോട്ടോ ഷൂട്ട് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഇത്തവണയും ശ്രുതി ഹാസന്‍ ആരാധകരെ ഞെട്ടിച്ചു. പ്രശസ്ത മാഗസിനായ ജിക്യു എന്ന മാഗസിനിനുവേണ്ടിയാണ് ശ്രുതി ഹാസന്‍ ചുവന്ന ഹോട്ട് വേഷത്തില്‍ ക്യാമറയ്ക്കുമുന്നില്‍ നിന്നത്.

കുട്ടിക്കുപ്പായമിട്ട് അര്‍ധനഗ്നയായിട്ടാണ് ശ്രുതി ഹാസന്‍ എത്തിയത്. ജിക്യു മാഗസിനിന്റെ ഇത്തവണത്തെ കവര്‍ ഫോട്ടോവിനുവേണ്ടിയാണ് ശ്രുതി ഹോട്ടായി എത്തിയത്. ചുവന്ന സെക്‌സി ലുക്കില്‍ എത്തിയ ശ്രുതിയുടെ ഫോട്ടോ ഇതിനോടകം വൈറലായി കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top