സണ്ണിയെ വിട്ടുവരില്ല; സണ്ണിയെ കെട്ടിപിടിച്ച് പണികൊടുത്ത ആ വികൃതിക്കുട്ടന്‍; വീഡിയോ കാണൂ

sunny-leone

ബോളിവുഡ് ഹോട്ട്‌സ്റ്റാര്‍ സണ്ണിലിയോണിന്റെ ആരാധകനെ കണ്ടോ.. കൊച്ചുകുട്ടികള്‍ വരെ സണ്ണിയുടെ ആരാധകരാണോ എന്നു ചോദിച്ചു പോകും. സണ്ണിയെ കണ്ടപ്പോള്‍ സ്വന്തം അമ്മ വിളിച്ചിട്ടു പോലും വരില്ലെന്ന് പറഞ്ഞ് സണ്ണിയെ മുറുകെ പിടിച്ചിരുന്നു.

സണ്ണിയാകട്ടെ ധര്‍മ്മസങ്കടത്തിലുമായി. ഒക്കത്ത് വികൃതിക്കുട്ടന്‍ മണിക്കൂറുകളോളം ഇരുന്നത്രേ. സണ്ണിയുടെ കടുത്ത ആരാധകരായ യുവാവും ഭാര്യയും മകനൊപ്പം താരത്തെ കാണാനെത്തുകയായിരുന്നു. യാത്ര പറയാന്‍ നേരം മാതാപിതാക്കള്‍ മകനെ സണ്ണിയുടെ കൈയ്യില്‍ നിന്നു വാങ്ങാന്‍ ശ്രമിച്ചതോടെയാണ് കഥ മാറിയത്. ഞാന്‍ എന്റെ സണ്ണിക്കൊപ്പമേയുള്ളുവെന്ന് പറഞ്ഞ കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയാറാകുന്നില്ല. കുറെ ശ്രമിച്ച ശേഷമാണ് സണ്ണിയെ വിട്ടുപോരാന്‍ കുട്ടി തയ്യാറായത്. സണ്ണി ലിയോണ്‍ കഴിഞ്ഞദിവസമാണ് ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

https://youtu.be/wUdxxlk2VeI

Top