ക്യൂട്ട് ലുക്കില്‍ ഐശ്വര്യയെ പോലെ ആരാധ്യ; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സെലിബ്രിറ്റി ബേബിയാണ് ആരാധ്യ ബച്ചന്‍. എവിടെ പോയാലും ക്യാമറക്കണ്ണുകള്‍ ആരാധ്യയോടൊപ്പമുണ്ടാകും. ആരാധ്യ അമ്മ ഐശ്വര്യയെ പോലെയാണോ, അച്ഛന്‍ അഭിഷേകിനെ പോലെയാണോ തുടങ്ങിയ ചര്‍ച്ചകള്‍ പലവട്ടം നടന്ന് കഴിഞ്ഞു. എന്നാല്‍ ആരാധ്യ അമ്മയുടെ തനി പകര്‍പ്പാണെന്നാണ് ഇപ്പോള്‍ പുറത്ത് വന്ന ചിത്രങ്ങള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ആരാധ്യയുടെ ഒരു ഫാന്‍ക്ലബ്ബാണ് ഐശ്വര്യയെയും ആരാധ്യയെയും വെച്ചുകൊണ്ടുള്ള ചിത്രം പുറത്ത് വിട്ടത്. ചിത്രത്തിലെ മടിയില്‍ വെച്ച പാത്രവുമായി ക്യൂട്ട് നോട്ടവുമായിരിക്കുന്ന ആരാധ്യയെ കണ്ടാല്‍ ഐശ്വര്യയുടെ ചെറു പ്രായമാണെന്നെ തോന്നു. രണ്ട് പേരും തമ്മില്‍ അസാമ്മാന്യ സാദൃശ്യവും കാണാം. പണ്ടത്തെ ഐശ്വര്യയുടെ അതേ ഹെയര്‍ സ്റ്റൈലും. ഐശ്വര്യയുടെ കുസൃതി നിറഞ്ഞ നോട്ടവും ഭംഗിയുമെല്ലാം ആരാധ്യയ്ക്കും ലഭിച്ചിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. ഫാന്‍ ക്ലബ് ഐശ്വര്യവുമായി താരതമ്യപ്പെടുത്തിയ ആരാധ്യയുടെ ചിത്രം അമിതാഭ് ബച്ചനായിരുന്നു തന്റെ ബ്ലോഗിലൂടെ പങ്കുവെച്ചത്. മുത്തച്ഛന്‍ അഭിനയിച്ച പുതിയ പരസ്യം തനിക്ക് വളരെ ഇഷ്ടമായെന്ന് ആരാധ്യ പറഞ്ഞതായും ബിഗ്ബി ചിത്ത്രതിനൊപ്പം കുറിച്ചിരുന്നു.

പുരസ്‌കാര വേദിയില്‍ തന്നെ കെട്ടിപ്പിടിച്ച മകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ റായ് ആരാധ്യ ബച്ചന്‍ പ്രധാനമന്ത്രിയാകും: വെളിപ്പെടുത്തലുമായി മോദിയുടെയും ട്രംപിന്റേയും രജനികാന്തിന്റെയും രാഷ്ട്രീയം പ്രവചിച്ച ജോത്സ്യന്‍ ട്വിറ്ററില്‍ വാചകമടിച്ച അഭിഷേക് ബച്ചന് പണികൊടുത്ത് ഭാര്യ ഐശ്വര്യ ഐശ്വര്യയണിഞ്ഞ ബട്ടര്‍ഫ്‌ളൈ ഗൗണ്‍ തയാറാക്കിയത് 3,000 മണിക്കൂറുകള്‍ എടുത്ത് സല്‍മാന്‍ എന്നെ ശാരീരികമായി ഉപദ്രവിച്ചു; അഭിഷേകുമായും ഷാരൂഖുമായും അവിഹിതമുണ്ടെന്ന് സംശയിച്ചു; വേര്‍പിരിഞ്ഞ ശേഷവും എന്നെ വിളിച്ച് അസംബന്ധങ്ങള്‍ പറഞ്ഞു: സല്‍മാനുമായുള്ള പ്രണയ തകര്‍ച്ചയെക്കുറിച്ച് ഐശ്വര്യ
Latest
Widgets Magazine