എ.കെ ആന്‍റണിയുടെ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. 35 കാരനായ സഞ്ജയ് സിംഗാണ് ആത്മഹത്യ ചെയ്തത്. രണ്ടുവര്‍ഷമായി ആന്‍റണിയുടെ ദില്ലിയിലെ കാര്‍ ഡ്രൈവറാണ് സഞ്ജയ്.

ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ് സഞ്ജയ്. ദില്ലി കൃഷ്ണമേനോന്‍ മാര്‍ഗിലെ ആന്‍റണിയുടെ ഔദ്യോഗിക വസതിയിലാണ് സംഭവം.രണ്ടു വർഷമായി  ആന്റണിയുടെ ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു.

Latest