അക്ഷര ഹസന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിട്ടത് പ്രതികാരത്തിന്; പ്രതിയെക്കുറിച്ച് സൂചന

കമല്‍ഹാസന്റെ മകള്‍ അക്ഷരാ ഹസന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട സംഭവത്തില്‍ പ്രതി ആദ്യ കാമുകന്‍. പ്രണയം വേര്‍പിരിഞ്ഞതോടെ അക്ഷരയോട് പ്രതികാരം വീട്ടിയതാണ്. അതിനായാണ് അര്‍ദ്ധനഗ്ന ചിത്രങ്ങളടക്കം പുറത്തുവിട്ടത്. സംഭവത്തില്‍ മുന്‍കാമുകന്‍ തനുജ് വീര്‍വാണിയെ ചോദ്യം ചെയ്യും.

അക്ഷരാഹാസനും തനൂജ് വീര്‍വാണിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും 2016 ല്‍ വേര്‍പിരിയുകയായിരുന്നു. അക്ഷര തന്റെ സ്വകാര്യ ചിത്രങ്ങള്‍ തനൂജുമായി പങ്കുവെച്ചിരുന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംശയം തനൂജിലേയ്ക്കും നീണ്ടത്. അക്ഷയ തനൂജുമായുളള ബന്ധം അവസാനിപ്പിച്ചതിലുളള വൈരാഗ്യമാകാം ഇത്തരമൊരു കാര്യത്തിലേയ്ക്ക് തനൂജിനെ നയിച്ചിട്ടുണ്ടാകുകയെന്നതാണ് പോലീസിന്റെ നിഗമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുംബൈ മിററാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സാമൂഹിക മാധ്യമങ്ങളില്‍ അക്ഷരയുടെ ചിത്രങ്ങള്‍ പ്രചരിച്ചത്. തുടര്‍ന്ന് നടി മുംബൈ പോലീസിലെ സൈബര്‍ സെല്‍ വിഭാഗത്തില്‍ പാരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവം നിര്‍ഭാഗ്യകരമാണെന്നും തന്റെ കയ്യില്‍ അക്ഷരയുടെ ചിത്രങ്ങള്‍ ഇല്ലെന്നും തനൂജ് പ്രതികരിച്ചു.

Top