ഈ പെണ്ണ് എന്തിനാണ് തലകുത്തി നില്‍ക്കുന്നത്; അമലയുടെ ശീര്‍ഷാസനം പട്ടിക്ക് പോലും സഹിച്ചില്ല

സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് അമല പോള്‍. വിവാഹമോചനം ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് മുക്തയാകാന്‍ അമല യോഗയെ ആശ്രയിച്ചിരുന്നു. നിരവധി യോഗാ ചിത്രങ്ങള്‍ താരം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ ഒരു പാര്‍ക്കില്‍ ആരുടെയും സഹായമില്ലാതെ ശീര്‍ഷാസനം ചെയ്തിരിക്കുകയാണ് അമല. മരത്തിനോട് ചേര്‍ന്ന് തലകുത്തി നിന്ന് നടി തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചു. ശരീരത്തിന്റെ താഴ്ഭാഗത്തേക്കാള്‍ വീക്കാണ് മുകള്‍ ഭാഗം. അതുകൊണ്ട് തന്നെ അധ്യാപികയുടെ സഹായമില്ലാതെ ശീര്‍ഷാസനം ചെയ്യാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ ഞാന്‍ എന്റെ രീതിയില്‍ പരിശീലനം തുടങ്ങി. അത് വിജയകരമായി. സന്തോഷത്തില്‍ ഞാന്‍ പാര്‍ക്കില്‍ തുള്ളിച്ചാടുകയായിരുന്നു. അമല പറഞ്ഞു. അതേസമയം, വീഡിയോയില്‍ നടിയുടെ ശീര്‍ഷാസനം കണ്ട് ബോറഡിച്ചപ്പോള്‍ പട്ടി അവിടെ നിന്നും പോകുന്നത് കാണാം. അമലയുടെ യോഗ പട്ടിക്ക് പോലും പിടിച്ചില്ലെന്ന് പറഞ്ഞ് നിരവധിപ്പേര്‍ കളിയാക്കി രംഗത്തെത്തിയിട്ടുണ്ട്.

പ്രേക്ഷകരെ ഞെട്ടിച്ച് അമല പോൾ… എനിക്കുള്ളത് അണ്ഡാശയമാണ്; അല്ലാതെ ബോള്‍സ് അല്ല; അതുപോലെ എന്നോട് ചെയ്യാന്‍ പറയുന്നത് വെറുപ്പാണ്…. അമല പോളിന്റെ ഹോട്ട് വീഡിയോസും ചിത്രങ്ങളും കാണാന്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ എന്ന മെസേജ് കാണുമ്പോള്‍ ദേഷ്യം വരാറുണ്ട്; ഫോണ്‍ ഉപയോഗത്തില്‍ പിന്നിലായതുകൊണ്ട് കൂട്ടുകാരെ നഷ്ടമായി; അമല പോള്‍ തനിച്ചായ സമയത്തായിരുന്നു അയാളുടെ വരവ്; എന്നെ മറ്റൊരാള്‍ക്ക് വില്‍ക്കുന്ന രീതിയിലായിരുന്നു സംസാരം; സെക്ഷ്വല്‍ ഫേവേഴ്‌സ് ആവശ്യപ്പെട്ടു; അമല പോള്‍  തീരുമാനം കടുപ്പിച്ച് അമലാ പോള്‍; പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് കേരളത്തില്‍ നികുതി അടയ്ക്കില്ല
Latest