പ്രേക്ഷകരെ ഞെട്ടിച്ച് അമല പോൾ…

ആരാധകരെയടക്കം ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് നടി അമലപോൾ. അമലപോളിനെ നായികയാക്കി രത്നകുമാർ സംവിധാനം ചെയ്യുന്ന ആടൈ എന്ന ചിത്രത്തിലൂടെയാണ് അമല എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയിരിക്കുകയാണ്. പോസ്റ്ററിൽ അമലയുടെ അത്ഭുതപ്പെടുത്തുന്ന മേക്കോവറാണ്. മൃഗീയമായി ആക്രമിക്കപ്പെട്ട് ശരീരത്തിൽ മുറിവുകളുമായി അർധനഗ്നയായി സഹായത്തിനായി കരയുന്ന അമലയാണ് പോസ്റ്ററിൽ കാണപ്പെടുന്നത്. പോസ്റ്റർ ഇതിനോടകം തന്നെ തരംഗമായിരിക്കുകയാണ്.

റാണ ദഗുബാട്ടിയാണ് പോസ്റ്റർ പുറത്തുവിട്ടത്.പ്രേക്ഷകർക്കിടയിൽ ചിത്രത്തെ കുറിച്ച് വലിയ ആകാംഷ ഉണ്ടാക്കിയിരിക്കുകയാണ് പോസ്റ്റർ. പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് ആടൈ എന്നാണ് പുറത്തു വരുന്ന സൂചനകൾ. മറ്റ് പല ചിത്രങ്ങളും വേണ്ടെന്നുവെച്ചാണ് അമല ഈ ചിത്രം തെരഞ്ഞെടുത്തത്.

എനിക്കുള്ളത് അണ്ഡാശയമാണ്; അല്ലാതെ ബോള്‍സ് അല്ല; അതുപോലെ എന്നോട് ചെയ്യാന്‍ പറയുന്നത് വെറുപ്പാണ്…. അമല പോളിന്റെ ഹോട്ട് വീഡിയോസും ചിത്രങ്ങളും കാണാന്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ എന്ന മെസേജ് കാണുമ്പോള്‍ ദേഷ്യം വരാറുണ്ട്; ഫോണ്‍ ഉപയോഗത്തില്‍ പിന്നിലായതുകൊണ്ട് കൂട്ടുകാരെ നഷ്ടമായി; അമല പോള്‍ ഈ പെണ്ണ് എന്തിനാണ് തലകുത്തി നില്‍ക്കുന്നത്; അമലയുടെ ശീര്‍ഷാസനം പട്ടിക്ക് പോലും സഹിച്ചില്ല തനിച്ചായ സമയത്തായിരുന്നു അയാളുടെ വരവ്; എന്നെ മറ്റൊരാള്‍ക്ക് വില്‍ക്കുന്ന രീതിയിലായിരുന്നു സംസാരം; സെക്ഷ്വല്‍ ഫേവേഴ്‌സ് ആവശ്യപ്പെട്ടു; അമല പോള്‍  തീരുമാനം കടുപ്പിച്ച് അമലാ പോള്‍; പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് കേരളത്തില്‍ നികുതി അടയ്ക്കില്ല
Latest
Widgets Magazine