അമേരിക്കയിലെ അലാസ്‌കയില്‍ വന്‍ ഭൂചലനം; കാനഡയില്‍ സുനാമി മുന്നറിയിപ്പ്

വാഷിങ്ടണ്‍: അമേരിക്കയിലെ അലാസ്‌കയില്‍ വന്‍ ഭൂചലനം. ഭുകമ്പമാപിനിയില്‍ 8.2 തീവ്രത രേഖപ്പെടുത്തി. അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തും കാനഡയിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Latest
Widgets Magazine