അമിത്ഷായുടെയും രാഹുലിന്റെയും പ്രത്യേക വിമാനങ്ങളില്‍ പരിശോധന

ബംഗളൂരു: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രത്യേക വിമാനങ്ങളില്‍ പരിശോധന. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരാണ് ഇരുവരുടെയും വിമാനങ്ങളില്‍ പരിശോധന നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കര്‍ണാടകയിലെ ഹുബ്ബള്ളി വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രത്യേക വിമാനങ്ങളിലായിരുന്നു പരിശോധന. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ബംഗളൂരുവിലെ മൂന്ന് ജില്ലാതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇത് സ്വാഭാവിക നടപടി മാത്രമാണെന്നും പ്രത്യേകലക്ഷ്യം വെച്ചുള്ള പരിശോധനയായിരുന്നില്ലെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ ധര്‍വാദ് പറഞ്ഞു.

അമിത് ഷായുടെ വാക്ക് കേട്ട് ശബരിമലയിൽ കളിച്ച് കളയാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി! ഈ നാടിനെ ഭീഷണിപ്പെടുത്താം എന്ന് ധരിക്കരുത്‌ പിണറായി സര്‍ക്കാറിനെ താഴെയിറക്കാന്‍ മടിക്കില്ല!! ശരണം വിളിയോടെ അമിത് ഷാ; രാജ്യം അയ്യപ്പ ഭക്തര്‍ക്കൊപ്പം അമിത് ഷായുടെ സമ്മേളനത്തിനെത്തിയ സ്ത്രീകളെ വസ്ത്രമഴിച്ച് പരിശോധിച്ചു; അടിവസ്ത്രം വരെ അഴിക്കേണ്ടി വന്നെന്ന് പരാതി ബിജെപിക്ക് കനത്ത തോൽവി!..കാർഗിലെ തിരഞ്ഞെടുപ്പിൽ കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല .ആധിയോടെ ബിജെപി ! ഗാന്ധി കുടുംബത്തില്‍ നിന്നും റായ്ബറേലിയെ മോചിപ്പിക്കും’;കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ
Latest
Widgets Magazine