നാഷണല്‍ ഇന്റര്‍ നാഷണല്‍ ടൂര്‍ പാക്കേജുകളുമായി ‘ആന്‍സണ്‍ ഹോളിഡേയ്​സ്’

തിരുവനന്തപുരം :തായ്​ലണ്ട് ,മലേഷ്യ ,സിങ്കപ്പൂര്‍ ,ശ്രീലങ്ക ,ബാലി എന്നിവടങ്ങളിലേക്ക് ഒരു വിനോദ യാത്ര നിങ്ങള്‍ ആഗ്രഹിക്കുന്നുവോ ;ഉണ്ടെങ്കില്‍ വിസ്മയകരമായ കുറഞ്ഞ ചിലവില്‍ ടൂര്‍ പാക്കേജുകളൊരുക്കിത്തരുന്ന കോട്ടയത്തെ ആന്‍സണ്‍ ഹോളിഡേയ്​സ് ‘എന്ന സ്ഥാപനത്തിന്റെ സഹായം നിങ്ങള്‍ക്ക് തേടാം .വളരെ കുറഞ്ഞ ചിലവില്‍
ആഭ്യന്തര-വിദേശ വിനോദയാത്രകള്‍ നടത്തുന്നതിനുള്ള പാക്കേജുകളുകളാണ് ആന്‍സണ്‍ ഹോളിഡേയ്​സിന്റെ പ്രത്യേകത .

IMG-20151127-WA0025കുറഞ്ഞ ചെലവില്‍ വിനോദയാത്ര എന്ന സാധാരണക്കാരുടെ സ്വപ്നം സാക്ഷാത്കരിക്കുന്ന തരത്തില്‍ പ്രത്യേക ടൂര പാക്കേജുകളാണ് ആന്‍സണ്‍ ഹോളിഡേയ്​സ് ഒരുക്കിയിരിക്കുന്നത്.തായ്​ലണ്ട് ,മലേഷ്യ ,സിങ്കപ്പൂര്‍ ,ശ്രീലങ്ക ,ബാലി എന്നിവടങ്ങളിലെക്കാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നത് .ഇരുദിശകളിലേക്കും യാത്ര, ഹോട്ടല്‍ താമസം, റൂം നികുതി, സേവന നിരക്കുകള്‍, എയര്‍പോര്‍ട്ട്‌ ഡിപ്പാര്‍ച്ചര്‍ നികുതി, എന്നിവ അടക്കവും -അതുമല്ലെങ്കില്‍ ഓരോ വ്യക്തികളുടെ ബഡ്​ജറ്റ് അനുസരിച്ചും ടൂര്‍ പ്ളാന്‍ ചെയ്യാവുന്നതാണ് . ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക.04812301799

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top