കുട്ടി താരം അതീവ ഗ്ലാമറായി: ഞെട്ടിത്തെറിച്ച് മലയാള സിനിമാ ലോകം

സിനിമാ ഡെസ്‌ക്

ഫോട്ടോ ഷൂട്ടുകൾ എന്നും സിനിമാ താരങ്ങൾക്ക് ഹരമാണ്. ഫോട്ടോ ഷൂട്ടുകളിൽ അതീവ ഗ്ലാമറസായി എത്തി താരങ്ങൾ എന്നും ആരാധകരെ ഞെട്ടിക്കാറുമുണ്ട്. ഇപ്പോൾ പരിധിവിട്ട ഗ്ലാമർ പ്രദർശനവുമായി എത്തി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത് കുട്ടിതാരമായി വന്ന് നായികയായി മാറിയ അനു ഇമ്മാനുവലാണ്.
അനു ഇമ്മാനുവല്ലിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു. ആക്ഷൻ ഹിറോ ബിജു എന്ന ചിത്രത്തിലൂടെ നിവിന്റെ നായികയായാണ് അനു മലയാളി പ്രേക്ഷകർക്കു പരിചിതയായത്. തമിഴിലും തെലുങ്കിലുമാണ് താരം ഇപ്പോൾ ശ്രദ്ധിക്കുന്നത്. അനുവിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വീഡിയോ സോഷിൽ മീഡിയയിൽ വൈറലാകുന്നു
അനുവിന്റെ ഗ്ലാമറർ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ എത്തിയതോടെ പതിനായിരങ്ങളാണ് ഇത് കണ്ടത്. സംഗതി വൈറലായതോടെ യുട്യൂബിൽ ഹിറ്റാകുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top