ബ്രിട്ടാസ് ”എല്ലാവിധത്തിലും ആക്രമിക്കപ്പെട്ട ഇര ഇനി നിന്നെയൊക്കെ പ്രേമിക്കണം അല്ലേടാ വിഡ്ഢി കവി. ബ്രിട്ടാസിനേയും കൈരളിയേയും വിമര്‍ശിച്ച് ആഷിക് അബു

കൊച്ചി: കൈരളി ചാനലിനേയും അവതാരകന്‍ ജോണ്‍ ബ്രിട്ടാസിനേയും വിമര്‍ശിച്ചുകൊണ്ട് സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. ബലാത്സംഗിയെ പ്രണയിക്കുന്ന ഇരയുടെ ചിന്തകള്‍ ആസ്പദമാക്കി കവിത രചിച്ച സാം മാത്യുവിനെയും അതിനെ പ്രോത്സാഹിപ്പിച്ച അവതാരകനായ ജോണ്‍ ബ്രിട്ടാസിനേയുമാണ് ആഷിക് അബു രൂക്ഷമായി വിമര്‍ശിച്ചത്.ashiq-abu

”എല്ലാവിധത്തിലും ആക്രമിക്കപ്പെട്ട ഇര ഇനി നിന്നെയൊക്കെ പ്രേമിക്കണം അല്ലേടാ വിഡ്ഢി കവി. ബ്രിട്ടാസ്, മാനസിക രോഗികളുടെ ആത്മാവിഷ്‌കാരം ഇനിയും കൈരളിയില്‍ നിന്ന് ഈ ജനത പ്രതീക്ഷിക്കുന്നു.” എന്നാണ് ഫേസ്ബുക്കിലൂടെ ആഷിക് അബു രൂക്ഷമായി പരിഹസിച്ചത്.

ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെ.ബി. ജങ്ഷന്‍ എന്ന പരിപാടിയിലാണ് ബലാല്‍സംഗിയെ പ്രണയിക്കുന്ന ഇരയെക്കുറിച്ചുള്ള കവിത സാം മാത്യു പാടിയത്. ഇതിനെ പ്രോത്സാഹിപ്പിച്ച ബ്രിട്ടാസിനെയും കൈരളി ടി.വിയേയും കവി സാം മാത്യുവിനേയുമാണ് ആഷിക് അബു വിമര്‍ശിക്കുന്നത്.

അബുവിന്റെ പോസ്റ്റ്

എല്ലാ വിധത്തിലും ആക്രമിക്കപ്പെട്ട ഇര ഇനി നിന്നെയൊക്കെ പ്രേമിക്കണം അല്ലേടൊ വിഡ്ഢികവി ? ബ്രിട്ടാസ്, മനസികരോഗികളുടെ ആത്മാവിഷ്ക്കാരം ഇനിയും കൈരളിയിൽ നിന്ന് ഈ ജനത പ്രതീക്ഷിക്കുന്നു !

ഇരയായ നടിയ്ക്ക് എതിരെയുള്ള നിലപാടുകൂടിയാണിത്; ലാല്‍ ജോസിനെതിരെ ആഞ്ഞടിച്ച് ആഷിക് അബു സെബാസ്റ്റ്യന്‍ പോള്‍ നിങ്ങള്‍ നിഷാമിന് വേണ്ടിയും സംസാരിക്കണം. പറ്റുമെങ്കില്‍ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ കലാപവും ഉണ്ടാക്കണം. ആര്‍ക്കുവേണ്ടി?താരസംഘടനയിൽ അഞ്ചുപൈസയുടെ ജനാധിപത്യം പോലുമില്ല – ആഷിഖ് അബു നടിമാരെ ഒന്നിപ്പിച്ചത് റിമ കല്ലിങ്കല്‍ !..ബുദ്ധികേന്ദ്രം ആഷിഖ് .വനിതകളുടെ കൂട്ടായ്മയെ തകര്‍ക്കാന്‍ നീക്കം സജീവം.ഭാഗ്യലക്ഷ്മിയെയും പാര്‍വതിയെയും ഒഴിവാക്കിയതിനു പിന്നില്‍ സിപിഎം തീരുമാനം ബലാത്സംഗ കവിതയെ തള്ളി..! ഞാന്‍ സ്ത്രീവിരുദ്ധനല്ലെന്ന് ‘പ്രസ്ഥാവന ഇറക്കി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ ജോണ്‍ ബ്രിട്ടാസ്
Latest
Widgets Magazine