സെക്‌സിനു ശേഷം കുളിച്ചാല്‍ അപകടം ?..

കൊച്ചി:സെക്‌സിനു ശേഷം കുളിക്കുന്നത് നല്ലതാണോ ?ലൈംഗികബന്ധത്തിനു ശേഷം കുളിക്കാമോ? പല ദമ്പതിമാരുടെയും സംശയമാണ് ഇത്. സെക്‌സില്‍ ശുചിത്വം വളരെ പ്രധാനപ്പെട്ടതാണെങ്കിലും സെക്‌സിനു ശേഷം ഉടനടി ഒരു കുളി വേണ്ട എന്നാണു വിദഗ്ധാഭിപ്രായം. ഇനി കുളിച്ചെ മതിയാകു എന്നാണെങ്കില്‍ വെറുതെ വെള്ളത്തില്‍ സോപ്പ് പോലും ഉപയോഗിക്കാതെ ഒന്നു ശരീരം കഴുകുകയാകാം. ലൈംഗികബന്ധത്തിനു ശേഷം സ്ത്രീയുടേയും പുരുഷന്റെയും ജനനേന്ദ്രിയം വികസിച്ച അവസ്ഥയിലായിരിക്കും.depression-sex

ഈ സമയം അവിടം വളരെ സെന്‍സിറ്റിവായിരിക്കും. അതു കൊണ്ടു തന്നെ സോപ്പു തേച്ചു കുളിച്ചാല്‍ സോപ്പില്‍ അടങ്ങിരിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ അസ്വസ്ഥയതുണ്ടാക്കിയേക്കാം. ഇളം ചൂടുവെള്ളത്തിലുള്ള കുളി നല്ലതാണ്. എങ്കിലും സെക്‌സിനു ശേഷം ഇതു വേണ്ട. സെക്‌സിനു ശേഷം സ്ത്രീ യോനി വികസിച്ച അവസ്ഥയിലായിരിക്കും അതുകൊണ്ടു തന്നെ ചൂടുവെള്ളത്തിലുള്ള കുളി അണുബാധയ്ക്ക് ഇടയാക്കിയേക്കും എന്നു പറയുന്നു.

Latest
Widgets Magazine