അന്നു നടന്നതിനെക്കുറിച്ച് വീണ്ടും കേള്‍ക്കണോ ?നരജന്മങ്ങളുടെയിടയിൽ അനുഭവിച്ച വേദനയും അപമാനവും ഭീതിയും മനസ്സാക്ഷിയുളള ഒരാളും മറക്കില്ല. സലിം കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി !

നരജന്മങ്ങളുടെയിടയിൽ അനുഭവിച്ച വേദനയും അപമാനവും ഭീതിയും മനസ്സാക്ഷിയുളള ഒരാളും മറക്കാനാകില്ലെന്ന് ഭാഗ്യലക്ഷ്മി. സലിം കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി രംഗത്ത് !അന്നു നടന്നതിനെക്കുറിച്ച് വീണ്ടും കേള്‍ക്കണോ ? നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാലോകവും പൊതുജനവും ഒന്നടങ്കം ഞെട്ടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോള്‍ വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്. ഇതുമായി സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ പേര് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ദിലീപിനു പിന്തുണയുമായി സലിം കുമാര്‍, ലാല്‍ ജോസ്, അജു വര്‍ഗീസ് തുടങ്ങിയവര്‍ രംഗത്തു വന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സലിം കുമാര്‍ നടത്തിയ പ്രസ്താവന ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. ഇരകളെ വേട്ടയാടുന്ന തലത്തിലായിരുന്നു താരത്തിന്റെ പ്രസ്താവന. നടിക്ക് നുണ പരിശോധന നടത്തണമെന്ന് താരം അഭിപ്രായപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ പ്രസ്താവന പിന്‍വലിക്കുകയായിരുന്നു. സലിം കുമാറിന്റെ പ്രസ്താവന തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം ഞെട്ടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോള്‍ വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ പേര് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ദിലീപിനു പിന്തുണയുമായി സലിം കുമാര്‍, ലാല്‍ ജോസ്, അജു വര്‍ഗീസ് തുടങ്ങിയവര്‍ രംഗത്തു വന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സലിം കുമാര്‍ നടത്തിയ പ്രസ്താവന ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. ഇരകളെ വേട്ടയാടുന്ന തലത്തിലായിരുന്നു താരത്തിന്റെ പ്രസ്താവന. നടിക്ക് നുണ പരിശോധന നടത്തണമെന്ന് താരം അഭിപ്രായപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ പ്രസ്താവന പിന്‍വലിക്കുകയായിരുന്നു. സലിം കുമാറിന്റെ പ്രസ്താവന തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നുണപരിശോധനയിലൂടെ അന്നത്തെ കാര്യങ്ങള്‍ അവള്‍ വീണ്ടും ആവര്‍ത്തിക്കുന്നത് താങ്കള്‍ക്ക് കേള്‍ക്കണമോയെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. സിനിമാ പ്രവര്‍ത്തകരെയും പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിപ്പിച്ച സംഭവമായിരുന്നു അന്ന് അരങ്ങേറിയത്.നുണപരിശോധനയിലൂടെ അന്നത്തെ കാര്യങ്ങള്‍ അവള്‍ വീണ്ടും ആവര്‍ത്തിക്കുന്നത് താങ്കള്‍ക്ക് കേള്‍ക്കണമോയെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. സിനിമാ പ്രവര്‍ത്തകരെയും പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിപ്പിച്ച സംഭവമായിരുന്നു അന്ന് അരങ്ങേറിയത്.ദിലീപിന്റെ സ്വകാര്യ ജീവിതം തകര്‍ക്കുന്നതിനായി വര്‍ഷങ്ങള്‍ക്കു മുന്‍പ് രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്‌സ് റീലുകളാണ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഇവരെ കുരിശിലേറ്റാന്‍ ശ്രമിക്കുന്നവര്‍ ആക്രമിക്കപ്പെട്ട നടിയേയും പള്‍സര്‍ സുനിയേയും നിയമത്തിന്റെ മുന്നില്‍ നുണ പരിശോധനക്ക് കൊണ്ടുവരണമെന്നായിരുന്നു സലീം കുമാര്‍ അഭിപ്രായപ്പെട്ടത്.

Top