ബ്ലാസ്‌റ്റേഴ്‌സിൽ വിനീതിനൊപ്പം ജിങ്കനും

സ്‌പോട്‌സ് ഡെസ്‌ക്

കോഴിക്കോട്: ഐ.എസ്.എൽ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനായി സന്ദേശ് ജിങ്കൻ കളിക്കും. മൂന്ന് വർഷത്തേക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്.

ബ്ലാസ്റ്റേഴ്സ് നിലനിർത്തിയ രണ്ടാമത്തെ താരമാണ് ജിങ്കൻ. സി.കെ.വിനീതാണ് ബ്ലാസ്റ്റേഴ്സ് നിലനിർത്തിയ ആദ്യ താരം.

നേരത്തെ സന്ദേശ് ജിങ്കനെയും റിനോ ആന്റോയേയും ബ്ലാസ്റ്റേഴ്സ് പരിഗണിച്ചിരുന്നെങ്കിലും അവസാനം വിനീതിനെയും മെഹ്താബിനെയും നിലനിർത്താൻ തീരുമാനിച്ചിരുന്നു.

കോഴിക്കോട്: ഐ.എസ്.എൽ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനായി സന്ദേശ് ജിങ്കൻ കളിക്കും. മൂന്ന് വർഷത്തേക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് നിലനിർത്തിയ രണ്ടാമത്തെ താരമാണ് ജിങ്കൻ. സി.കെ.വിനീതാണ് ബ്ലാസ്റ്റേഴ്സ് നിലനിർത്തിയ ആദ്യ താരം. നേരത്തെ സന്ദേശ് ജിങ്കനെയും റിനോ ആന്റോയേയും ബ്ലാസ്റ്റേഴ്സ് പരിഗണിച്ചിരുന്നെങ്കിലും അവസാനം വിനീതിനെയും മെഹ്താബിനെയും നിലനിർത്താൻ തീരുമാനിച്ചിരുന്നു.

Latest
Widgets Magazine