പൊതുസ്ഥത്തു കുട്ടിയ്ക്കു മുലകൊടുത്തതിനെ പരിഹസിച്ചവർക്ക് ആ അമ്മയുടെ കിടിലൻ മറുപടി

സ്വന്തം ലേഖകൻ

ലണ്ടൻ: പൊതുസ്ഥലത്തു കുട്ടിക്കു മുലകൊടുക്കേണ്ട സാഹചര്യമുണ്ടായപ്പോൾ കണ്ടു നിന്നവരുടെയെല്ലാം ചുണ്ടുകളിൽ ആ അമ്മ ഒരു പരിഹാസച്ചിരി കണ്ടിരുന്നു. അമ്മയുടെ വേദന കണ്ടു പൊട്ടിച്ചിരിച്ചവർക്കെല്ലാം വലിയൊരു മറുപടിയായിരുന്നു ആ അമ്മ കാത്തു വച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

mum8

mum7

തന്റെ കുട്ടിയെയുമായി ബീച്ചിലെത്തി അർധനഗ്നയായി മത്സ്യകന്യകയുടെ വേഷത്തിൽ കുട്ടിക്കു മുലകൊടുക്കുന്ന ചിത്രങ്ങൾ ഇവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.
ഹവായിലെ കൈലുവയിൽ നിന്നുള്ള അമ്മ, മെർമെയ്ഡ് ഔബ്രി എന്ന സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന മോഡലാണ് തന്റെ ഒന്നര വയസുകാരിയായ മകൾ ഓഷ്യൻ ലൂണയ്ക്കു വേണ്ടി അർധനഗ്നയായി കടത്തിരകൾക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തത്.

mum5

mum6ലണ്ടനിൽ വച്ച് അവർക്കുണ്ടായ ദുരനുഭവമാണ് ഇത്തരത്തിൽ ഒരു ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനും ചിത്രം സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നതിനും അവരെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

mum

mum1
പൊതുസ്ഥലത്തു വച്ചു കുട്ടിക്കു പാലുകൊടുക്കേണ്ടി വന്ന സാഹചര്യത്തിൽ തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം മറ്റൊരു വ്യക്തിക്കും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് ഇവർ ഇപ്പോൾ തന്റെ ന്ഗ്നത അടക്കം ദൃശ്യമാകുന്ന രീതിയിൽ കുട്ടിക്കു ചിത്രം പകർത്തി അയച്ചു കൊടുത്തത്.

Top