ക്യാന്‍സര്‍ വന്നത് കൂടുതലും ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും; കാരണങ്ങള്‍ ഇവയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം RCC യുടെ റിസര്‍ച് വിഭാഗം ഏറ്റവും അവസാനമായി പുറത്തിറക്കിയ കണക്കുകളും നിര്‍ദേശങ്ങളും. ക്യാന്‍സര്‍ ചികിത്സക്ക് എത്തിയവരില്‍ ക്രിസ്ത്യാനികള്‍ 34%പേര്‍? മുസ്ലിം വിഭാഗം 30% പേര്‍. മറ്റുവിഭാഗങ്ങള്‍ 36% പേര്‍.

ഇതില്‍ നിന്നും കണ്ടെത്തിയത് ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങളില്‍ മാംസത്തിന്റെ ഉപയോഗം വളരെ കൂടുതല്‍ ആയതിനാല്‍ ആണ് എന്നാണ് കണ്ടെത്തിയത്. ഇതില്‍ തന്നെ ബ്രോയ്ലര്‍ കോഴിയുടെ ഉപയാഗം കൂടുതല്‍ ഉള്ളവരിലാണ് 80%വും കണ്ടെത്തിയത് (48 ദിവസം കൊണ്ട് ഒരു കോഴിയെ 3. 5കിലോ ആക്കി എടുക്കുന്നു)
അമിതമായി ഹോര്‍മോണുകള്‍ കൊടുക്കുന്നതിനാലാണ്). ഇതിന്റെ ഉപയോഗം കുട്ടികളില്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതി വിധികളായി താഴെ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക

1 ബ്രോയ്‌ലര്‍ കോഴി യുടെ ഉപയോഗം പൂര്‍ണമായി ഉപേക്ഷിക്കുക (നാടന്‍ കോഴി അത്യാവശ്യം ആവാം )

2 മറ്റു ഇറച്ചികളുടെ ഉപയോഗം മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം ആക്കുക

3 ബ്രോയ്ലര്‍ മുട്ട ഒട്ടും കഴിക്കരുത് (അത്യാവശ്യം നാടന്‍ കോഴിമുട്ട ആവാം )

4 പാലിന്റെ ഉപയോഗം കുട്ടികളില്‍ കുറക്കുക (നാടന്‍ പശുവിന്റെ പാല്‍ നല്ലതാണ് )

5 പഞ്ചസാര ഉപയോഗം കുറക്കുക

6 മൈദ കൊണ്ടുള്ള എല്ലാ ആഹാരവും ഒഴിവാകുക

7 ചെറുപയര്‍, പഴവര്‍ഗങ്ങള്‍, ഇവ കൂടുതല്‍ കഴിക്കുക

8 കപ്പളങ്ങ എല്ലാവിധത്തിലും ഉപയോഗിക്കുക

9 ബേക്കറി ഉത്പന്നങ്ങള്‍ കുറക്കുക

Top