നടിയുടെ പേര് വെളിപ്പെടുത്തിയ കെ.സി ജോസഫും കുടുങ്ങി!…

joseph

തിരുവനന്തപുരം : കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ ഇരയുടെ   പേര് വെളിപ്പെടുത്തിയ കെ.സി ജോസഫും കുടുങ്ങി!    ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ മന്ത്രി കെ.സി ജോസഫിനെതിരെ കേസെടുത്തു. നെടുമ്ബാശ്ശേരി പോലീസാണ് കേസെടുത്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ നടിയുടെ പേര് വെളിപ്പെടുത്തിയ നടന്‍ അജു വര്‍ഗ്ഗീസിനെതിരെയും കേസ് എടുത്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ നടിയുടെ പേര് ഉള്‍പ്പെടുത്തിയ അജു പിന്നീട് ഇത് നീക്കം ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top