കൊന്നതാണ്!..സുരേന്ദ്രേട്ടൻ ഹൃദയം പൊട്ടി മരിച്ചതാണ്!.കെ.സുരേന്ദ്രൻ കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്റെ രക്തസാക്ഷി!..കണ്ണൂർ കോൺഗ്രസിൽ കലാപം !പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.
June 22, 2020 3:12 pm

കണ്ണൂർ :സുരേന്ദ്രേട്ടൻ ഹൃദയം പൊട്ടി മരിച്ചതാണ്…കൊന്നതാണ് എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന്റെ പോസ്റ്റുമായി കോൺഗ്രസിലെ പ്രമുഖ നേതാവ് കെ പ്രമോദ് !..കെ.സുരേന്ദ്രൻ,,,

കെപിസിസി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ അന്തരിച്ചു.കോൺഗ്രസിന് നഷ്ടമായത് സുധാകരന്റെ വലം കയ്യും നല്ലൊരു പ്രാസംഗകനും.
June 22, 2020 12:05 am

കണ്ണൂർ: ഐഎൻടിയുസി നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.സുരേന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു,,,

കെപിസിസി ജനറൽ സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായിരുന്ന കെ.സുരേന്ദ്രൻ അന്തരിച്ചു.
June 21, 2020 7:26 pm

കണ്ണൂർ: ഐഎൻടിയുസി നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.സുരേന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു,,,

എനിക്ക് ശ്വാസം മുട്ടുന്നു.എന്നെ ഇവിടുന്ന് രക്ഷിക്കണം ഇവിടെ ചികിത്സ കിട്ടുന്നില്ല!. കൊറോണ ബാധിച്ചു മരിച്ച എക്സൈസ് ഡ്രൈവറുടെ ശബ്ദ സന്ദേശം പുറത്ത്: ചികിത്സ നിഷേധിച്ചെന്ന് പരാതി.
June 21, 2020 5:56 am

കണ്ണൂര്‍: എനിക്ക് ശ്വാസം മുട്ടുന്നു. എന്നെ ഇവിടുന്ന് രക്ഷിക്കണം. ഇവിടെ ചികിത്സ കിട്ടുന്നില്ലെന്ന് സഹോദരന് അയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു.ശബ്ദദരേഖ,,,

കുട്ടിയുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.കൊവിഡ് രോഗിയായ പതിനാലുകാരന്റെ പിതാവിന്റെ പരിശോധനാഫലം നെഗറ്റീവ്
June 21, 2020 5:50 am

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് രോഗിയായ പതിനാലുകാരന്റെ പിതാവിന്റെ പരിശോധനാഫലം നെഗറ്റീവാണെന്ന് തെളിഞ്ഞു.വ്യാപാരിയായ പിതാവിൽ നിന്നാകാം രോഗബാധയെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാളെ,,,

ഇബ്രാഹിംകുഞ്ഞിന്റെ ഭീഷണി :പ്രാഥമിക തെളിവുണ്ടെന്ന്‌‌ കോടതി.
June 18, 2020 2:03 pm

കൊച്ചി: കള്ളപ്പണക്കേസിൽ പരാതി പിൻവലിപ്പിക്കാൻ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ ശ്രമിച്ചെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് ഹൈക്കോടതി. വിജിലൻസ് ഐജി എച്ച്,,,

കണ്ണൂരിൽ ലീഗിനെ കൂടെ നിർത്താൻ കോൺഗ്രസ് നീക്കം!കണ്ണൂർ കോർപറേഷന്റെ മൂന്നാമത്തെ വനിതാ മേയറാകാൻ സീനത്ത്: മുസ് ലിം ലീഗിനിത് അപൂർവ്വ നേട്ടം.
June 16, 2020 3:24 pm

കണ്ണൂർ :ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ന്‍റെ അ​ടു​ത്ത മേ​യ​ർ മുസ്ലീം ലീഗിലെ സി സീ​ന​ത്ത് ആകുമെന്ന് സൂചന . ക​ഴി​ഞ്ഞ ത​വ​ണ ക​ണ്ണൂ​ർ,,,

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു.
June 12, 2020 2:34 pm

കണ്ണൂര്‍:കേരളത്തിൽ വീണ്ടും കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു.കണ്ണൂരില്‍ ആണ് മരണം സഭാവിച്ചത് . മുംബൈയില്‍ നിന്ന് എത്തിയ ഇരിക്കൂര്‍ പട്ടുവം സ്വദേശി,,,

കൊറോണ സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു; മരണം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ.മരിച്ചവരുടെ എണ്ണം 18 ആയി
June 11, 2020 3:38 am

കണ്ണൂർ: കോവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. മസ്ക്കറ്റിൽ നിന്ന് നാട്ടിലെത്തിയ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ,,,

കേരളത്തില്‍ ഏഴു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി തമിഴ്നാട് സ്വദേശി
June 10, 2020 3:50 pm

തളിപ്പറമ്ബ: തളിപ്പറമ്ബില്‍ ഏഴു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. തമിഴ്നാട് സ്വദേശി വേലു സ്വാമി(41)യാണ് പിടിയിലായത്.,,,

സംസ്ഥാനത്ത് 61 പേര്‍ക്ക് കൂടി കൊറോണ; 15 പേര്‍ രോഗമുക്തരായി.116 ഹോട്ട് സ്‌പോട്ടുകൾ.
May 31, 2020 6:41 pm

തിരുവനന്തപുരം: ആശങ്ക കൂട്ടിക്കൊണ്ട് കേരളത്തിൽ  ഇന്ന് 61 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും,,,

Page 12 of 32 1 10 11 12 13 14 32
Top