പത്ത് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും പീഡിപ്പിച്ചു; രണ്ട് മദ്രസാ അധ്യാപകര്‍ അറസ്റ്റില്‍, പീഡിപ്പിച്ചത് 13 പെണ്‍കുട്ടികളെയും 9 ആണ്‍കുട്ടികളെയും
November 11, 2018 12:03 pm

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും പീഡിപ്പിച്ചതിന് രണ്ട് മദ്രസ അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്.,,,

രാവിലെ ഒരു ചായകുടിക്കും, ഉച്ചയ്ക്ക് ഊണ് പാര്‍സല്‍ വേണമെന്ന് പറയും..ഹോട്ടലുടമകളില്‍ നിന്ന് ഈ കള്ളന്‍ പണം തട്ടുന്നതിങ്ങനെ
November 4, 2018 10:22 am

കണ്ണൂര്‍: ഹോട്ടലില്‍ പരിചയമില്ലാത്ത ആള്‍ ചായ കുടിക്കുന്നതും ഊണ് പാര്‍സല്‍ വാങ്ങുന്നതും ഹോട്ടലുടമകള്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍ കണ്ണൂര്‍ ഭാഗത്ത് ഇനിയങ്ങനെയല്ല.,,,

ദിവ്യാ ച്യാച്ചി ഉറങ്ങുവാണോ..ദാ അമിത് ഷാ പിണറായിയില്‍ വന്നേ…സിപിഎം നേതാവിന് ട്രോളഭിഷേകം
October 29, 2018 10:02 am

കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ കണ്ണൂര്‍ സന്ദര്‍ശനം ചൂട് പിടിക്കുകയാണ്. കേരള,,,

റിജില്‍ മാക്കുറ്റി നിരന്തരം സാമ്പത്തിക ക്രമക്കേടുകള്‍ നടത്തുന്നുവെന്ന ആരോപണം.കണ്ണൂർ കോണ്‍ഗ്രസില്‍ തമ്മിലടി;ഡിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ആരംഭിച്ച കയ്യാങ്കളി റോഡിലെത്തി
August 4, 2018 12:53 pm

കണ്ണൂർ: ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ സാന്നിധ്യത്തിൽ കണ്ണൂരിൽ കോൺഗ്രസ് നേതാക്കൾ തമ്മിലടി.പൊരിഞ്ഞ അടി ഡി.സിസി ഓഫിസിൽ നിന്നും പൊതുവഴിയിലെത്തിയ,,,

കാർ കലുങ്കിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് മരിച്ച വിദ്യാർത്ഥികളുടെ മൃതസംസ്കാരം ഇന്ന്
June 4, 2018 12:38 am

പയ്യാവൂർ : പയ്യാവൂരിലെ ചതിരംപുഴയിൽ കാർ കലുങ്കിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു.വെട്ടത്ത് ജോണി – റജീന,,,

ക​ണ്ണൂ​രി​ൽ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​നു വെ​ട്ടേ​റ്റു
December 9, 2017 1:39 am

കണ്ണൂർ: കണ്ണൂരിൽ യൂത്ത് ലീഗ് പ്രവർത്തകനു വെട്ടേറ്റു. കടാങ്കോട് സ്വദേശി ഷെരിഫിനാണു വെട്ടേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ,,,

കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തിന് അറുതി വരുത്താന്‍ ജനകീയ നീക്കം; ഏരുവേശി ബാങ്ക് തെരഞ്ഞെടുപ്പില്‍ വന്‍ സംഘര്‍ഷം
November 25, 2017 9:41 am

കണ്ണൂര്‍: ഇന്ന് നടക്കാനിരിക്കുന്ന ഏരുവേശി ബാങ്ക് തെരഞ്ഞെടുപ്പ് സംഘര്‍ഭ ഭരിതമാകും. കോണ്‍ഗ്രസ്സിന്റെ അഴിമതി ഭരണത്തിന് അറുതി വരുത്താന്‍ ജനകീയ പ്രക്ഷോഭം,,,

സി.പി.എം നേതൃത്വത്തെയും സർക്കാരിനേയും പ്രതിരോധത്തിലാക്കി ബി.ജെ.പിയുടെ തന്ത്രപരമായ നീക്കം.
October 17, 2017 6:36 pm

കൊച്ചി: പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മുഖ്യമന്ത്രിയുടെ മണ്ഡലത്തിലുള്‍പ്പെടെ നടന്ന ഏഴു ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സി.ബി.ഐ,,,

കണ്ണൂരിൽ ആക്രിക്കടയിൽ കൊടുത്ത പെട്ടിയിൽ 75 പവൻ സ്വർണ്ണവും 45000 രൂപയും..!
September 12, 2017 5:22 pm

കണ്ണൂര്‍: ആക്രിക്കടയില്‍ കൊടുത്ത പെട്ടിയിൽ കണ്ടെത്തിയത് 75 പവന്‍ സ്വർണ്ണവും 45000 രൂപയും. ഇന്നലെ പുലര്‍ച്ചെയാണ് മൂന്നു സ്ത്രീകള്‍ മാത്രം,,,

കേരളത്തില്‍ വീണ്ടും ബ്ലൂവെയ്ല്‍ ആത്മഹത്യ; ഇരയായത് കണ്ണൂരിലെ ഐടിഐ വിദ്യാര്‍ഥി
August 16, 2017 11:27 am

കണ്ണൂര്‍: വീണ്ടും കൊലയാളി ഗെയിം . കേരളത്തില്‍ വീണ്ടും ബ്ലൂവെയ്ല്‍ ആത്മഹത്യ. ഇരയായത് കണ്ണൂരിലെ ഐടിഐ വിദ്യാര്‍ഥി. ഇക്കഴിഞ്ഞ മേയ്,,,

വീ​ട്ടു​പ​റമ്പി​ൽ കൃ​ഷി​പ്പ​ണി​ക്കി​ടെ ഷോ​ക്കേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ചെമ്പേരി വൈദ്യൂത സെക് ക്ഷൻ ഓഫീസിലെ അനാസ്ഥക്കെതിരെ ജനരോഷം
August 10, 2017 4:27 am

കണ്ണൂർ :വീട്ടുപറന്പിൽ കൃഷിപ്പണിയിലേർപ്പെട്ടിരുന്ന ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു.  കെ എസ്‌ ഇ ബിയുടെ അനാസ്ഥ ഒരു കുടുംബത്തെ അനാഥമാക്കി .പലതവണ,,,

കലാപത്തിന് തുടക്കം ?കണ്ണൂരില്‍ വീണ്ടും സിപിഎം-ബിജെപി സംഘര്‍ഷം
July 24, 2017 6:25 pm

കണ്ണൂര്‍: കണ്ണൂർ വീണ്ടും അശാന്തിയിലേക്കോ …? എന്നും രാഷ്ട്രീയ കൊലപാതകങ്ങളിലും സംഘടനങ്ങളിലും  കലുഷിതമായ കണ്ണൂരിൽ വീണ്ടും അശാന്തി. ഇന്ന് പാപ്പിനിശേരിയില്,,,

Page 17 of 32 1 15 16 17 18 19 32
Top