കുളി കഴിഞ്ഞിറങ്ങിയപ്പോൾ കൊറിയർ വന്നു, കൊറിയർ വാങ്ങാൻ ഒരു തോർത്ത് ചുറ്റി നടുറോഡിലിറങ്ങിയ നടിക്ക് സംഭവിച്ചത് !..വീഡിയോ

കുളി കഴിഞ്ഞിറങ്ങിയപ്പോൾ കൊറിയർ വന്നു, കൊറിയർ വാങ്ങാൻ ഒരു തോർത്ത് ചുറ്റി നടുറോഡിലിറങ്ങിയ നടിക്ക് സംഭവിച്ചത് !..വീഡിയോ ഞെട്ടിക്കുന്നത് .ബ്രിട്ടീഷ് ടെലിവിഷൻ താരവും നടിയുമായ ക്ലൂ ഫെറി കാണിച്ചു കൂട്ടിയ മേനിപ്രദർശർശനം വൈറലായി. കുളിച്ചിറങ്ങിയപ്പോഴാണ് കൊറിയര്‍ ബോയ് വന്ന് വിളിച്ചത്.fery4കുളിച്ച വേഷത്തോടെ ഒരു തോര്‍ത്ത് ചുറ്റി നടി റോഡിലേക്ക് ഇറങ്ങി. നടുറോഡില്‍ ഇങ്ങനെ ഒരു കോലം കണ്ടാല്‍ ആരാണ് ഒന്ന് നിന്ന് നോക്കാത്തത്. നോക്കുക മാത്രമല്ല, ചിലര്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയും ചെയ്തു.feri2ഒരു ബോക്‌സില്‍ ക്ലൂ ഫെറിയ്ക്ക് താങ്ങാന്‍ കഴിയാത്ത ഭാരത്തിലുള്ള സാധനമാണ് കൊറിയര്‍ വന്നത്. എടുത്ത് പൊക്കുമ്പോള്‍ ഉടുത്ത തോര്‍ത്ത് അഴിഞ്ഞു പോകുന്നതും ചിലര്‍ ക്യാമറയിലാക്കി.എന്നാല്‍ ക്ലൂഫെറിയെ സംബന്ധിച്ച് ഇത് പുതുമയുള്ള കാര്യമല്ല. ഇതിലും വലിയ ടോപ് ലസ്സ് ഫോട്ടോഷൂട്ട് നടത്തുന്ന നടിയും മോഡലുമാണ് ബ്രിട്ടീഷ് താരമാണ് ക്ലൂ ഫെറി.കുറച്ച് ദിവസം മുന്‍പാണ് തടി കുറച്ചു എന്ന് കാണിക്കാന്‍ വേണ്ടി ക്ലൂ ഫെറി മേനി പ്രദര്‍ശനം നടത്തിയത്. ഇതിന്റെ ചിത്രങ്ങളും ഏറെ വൈറലായിരുന്നു.

Latest
Widgets Magazine