ആവേശതിരകുളുമായി ഏപ്രില്‍ 18ന് അളിയന്‍സ് ടീം ദ്രോഹഡയില്‍

ദ്രോഹഡ :ആവേശതിരകുളുമായി ഏപ്രില്‍ 18 നു അളിയന്‍സ് റ്റീം ദ്രോഗ്‌ഹെഡായില്‍. മലയാളികളുടെ ജനമനസ്സില്‍ സ്ഥാനം നേടിയ മഴവില്‍ മനോരമ D3 ഡാന്‍സ് ഇ വര്‍ഷത്തെ വിജയികളായ അളിയന്‍സ് ഗ്രൂപ്പ് അയര്‍ലണ്ട് മലയാളികളുടെ മനം കവരാന്‍ മൂന്ന് മണിക്കൂര്‍ LIVE  ഷോയുമായി എത്തുന്നു.hasyam-drohada മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായകന്‍ പന്തളം ബാലന്‍, ഐഡിയ സ്റ്റാര്‍ സിംഗറില്‍ലോടെ പ്രിയങ്കരിയായ പിന്നണി ഗായിക അഖില ആനന്ദ്‌,കേരളത്തിലെ മികച്ച മിമിക്രി കലാകാരന്‍ രണ്‍ജിത് കണിച്ചിക്കുളങ്ങര,പ്രമുഖ കീ ബോര്‍ഡിസ്റ് അനൂപ് കോവളം,തപലിസ്റ് മുരളി പുനലൂര്‍ എന്നീ കലാകാരന്‍മാരും അണിനിരക്കുന്ന വിശ്വാസ് ഫുഡ്സ് നടന ഹാസ്യ രാഗോത്സവം ഏപ്രില്‍ 18 നു അയര്‍ലണ്ട് ലെ ഏറ്റവും വലിയ ഓഡിറ്റോറിയങ്ങളില്‍ ഒന്നായ drogheda Barbican centre ഇൽ  വച്ച് 5 . 30 പ്പ്മം നു ഡോള്‍ബി സൗണ്ട് സഹായത്തോടെ അരങ്ങേറുന്നു.drohada-ticket

വാഹന പാര്‍ക്കിങ്ങിന് സൗകര്യം ഉണ്ടായിരിക്കിന്നതാണ്.ഐര്‍ലന്‍ഡിലെ പ്രമുഖ കാറ്ററിങ് കമ്പനിയുടെ ഫുഡ് കൗണ്ടര്‍ ഉണ്ടായിരിക്കുന്നതാണെന്ന് സങ്കാടകര്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജെന്‍സണ്‍ 0876325054 ,

ബിനു 0892070679 ,

അലക്സ് 0879604051 .

Top