ഓരോ സെക്കന്‍ഡിലും പുതിയ വാര്‍ത്തകള്‍ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ എത്തുകയാണ്.. വാർത്തകൾ തത്സമയം അറിയാൻ സ്മാർട്ട് ഫോൺ ആപ്പ് ..സൗജന്യ സേവനവുമായി ഡെയിലി ഇന്ത്യൻ ഹെറാൾഡ്.

കൊച്ചി: ‘ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് ’ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ്ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. നിങ്ങളുടെ നാട്ടിലെ വാര്‍ത്തകള്‍ മുതല്‍ ലോകവാര്‍ത്തകള്‍ വരെ മലയാളത്തില്‍ ലഭ്യമാക്കുന്നതാണ് ഈ മൊബൈല്‍ ആപ്പ്. ഓരോ സെക്കന്‍ഡിലും പുതിയ വാര്‍ത്തകള്‍ ഇതോടെ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ എത്തുകയാണ്. ബ്രേക്കിംഗ് ന്യൂസ് മുതല്‍ ആഴത്തിലുള്ള വാര്‍ത്താ വിശകലനം വരെ ഇതില്‍ ഉള്‍ക്കൊള്ളുന്നു. നിങ്ങള്‍ എവിടെയാണെങ്കിലും എപ്പോഴാണെങ്കിലും വാര്‍ത്തകള്‍ ‘ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ്’മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണ്.

രാഷ്ട്രീയ വാര്‍ത്തകള്‍ മുതല്‍ ക്രിക്കറ്റ് വാര്‍ത്തകള്‍ വരെ ടെക്ക്‌നോളജി വാര്‍ത്തകള്‍ മുതല്‍ മലയാളം സിനിമാവാര്‍ത്തകള്‍ വരെ, അതത് നിമിഷം നിങ്ങളില്‍ എത്തുന്നു. കോളിവുഡും, ബോളിവുഡും, ഹോളിവുഡും ഇതോടെ എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് തൊട്ടറിയാവുന്നതായി മാറിക്കഴിഞ്ഞു. വാര്‍ത്തകള്‍ക്കൊപ്പം ചിത്രങ്ങളും വീഡിയോകളും അതേ വേഗതയില്‍ ലഭ്യമാകുന്നു എന്നതാണ് ‘ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ്’ ന്യൂസ് ആപ്പിന്റെ മറ്റൊരു പ്രത്യേകത. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന വാര്‍ത്തകളും വീഡിയോകളും വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്, ഐഎംഒ മെസഞ്ചര്‍ തുടങ്ങിയവയിലൂടെ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാനുള്ള സൗകര്യവും ഈ മൊബൈല്‍ ആപ്പിലൂടെ ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ്’ ഒരുക്കിയിരിക്കുന്നു.
ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് ’ മൊബൈല്‍ ആപ്പ് നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://play.google.com/store/apps/details?id=com.dailyindianherald.app

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്ലേസ്റ്റോറില്‍ കയറി ഇന്‍സ്റ്റാള്‍ ചെയ്യുക.

മലയാള ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് ഏറ്റവും കൂടുതല്‍ വായനക്കാരുമായി മുന്നിൽ നിൽക്കുന്ന ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ കുതിപ്പിൽ മൊബൈൽ ആപ്പ് കൂടി വരുകയാണ് . ഇന്ത്യയില്‍ ഓണ്‍ലൈന്‍ പത്ര വായനയില്‍ മുഖ്യധാര മാധ്യമങ്ങള്‍ കഴിഞ്ഞാന്‍ ഒന്നാം സ്ഥാനത്ത് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡാണ്. ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് ഏറെ ദൂരം മുന്നിലായിട്ടുള്ളത്.മലയാളത്തിലെ നവമാധ്യമ ഇടപെടലുകളില്‍ നിര്‍ണ്ണായമായ പങ്കുവഹിച്ച ഡെയ്‌ലി ഇന്ത്യന്‍ ഹെറാര്‍ഡ് വായനക്കാരുടെ എണ്ണത്തില്‍ മുന്നേറ്റം തുടരുകയാണ്. മലയാളത്തിലെ ഏറ്റവുമധികം വായനക്കാരുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലായി വളരാന്‍ പിന്തുണ നല്‍കിയ എല്ലാ വായനക്കാര്‍ക്കും ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് നന്ദി രേഖപ്പെടുത്തുന്നു…APP HERALD FB

മലയാളി വായനക്കാര്‍ക്കുവേണ്ടി വ്യത്യസ്ഥവും സത്യസന്ധവുമായ വാര്‍ത്തകള്‍ നല്‍കിയാണ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് വായനക്കാര്‍ക്ക് പ്രിയങ്കരമായി മാറിയത്. ഏതൊരു മലയാള ഓണ്‍ലൈന്‍ പത്രത്തേക്കാളും മുന്നില്‍ ഒരു മില്ല്യണ്‍ ഫെയ്‌സ് ബുക്ക് പിന്തുണയും ഞങ്ങള്‍ക്ക് ലഭിച്ചത് ഈ വിശ്വസ്യതയും വാര്‍ത്തകളിലെ സത്യസന്ധമായ നിലപാടുമാണ്.മുഖ്യധാര മാധ്യമങ്ങള്‍ അവഗണിച്ച നിരവധി വാര്‍ത്തകള്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിലുടെ ചര്‍ച്ചയായി. അഴിമതിയ്ക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരായ നിലപാടുകളില്‍ വിട്ടുവീഴ്ച്ചയില്ലാത്ത നയം സ്വീകരിച്ചു. വാര്‍ത്തകളില്‍ വായനക്കാരുടെ താല്‍പ്പര്യമനുസരിച്ച് ഇടപെടുകയും വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളുമായി മുന്നോട്ട പോവുകയും ചെയ്യുന്നതാണ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ ഈ വിജയ രഹസ്യം.BANNER ALEXA

കുറഞ്ഞ കാലത്തിനുള്ളില്‍ മാധ്യമങ്ങള്‍ അവഗണിച്ച നിരവധി വാര്‍ത്തകള്‍ പുറലോകത്തെത്തിയിക്കാന്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന് കഴിഞ്ഞിട്ടുണ്ട്. ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ വിഷയങ്ങളില്‍ ഇടപെടാന്‍ എന്നും ഞങ്ങളുണ്ടായിരുന്നു. മുഖ്യധാര മാധ്യമങ്ങളുടെ അഹങ്കാരം നിറഞ്ഞ മാധ്യമ പ്രവര്‍ത്തനത്തെ തിരുത്തിയ്ക്കാന്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ നിരവധി വാര്‍ത്തകള്‍ക്ക് കഴിഞ്ഞു. നവമാധ്യമങ്ങള്‍ മലയാളത്തില്‍ പിച്ചവയ്ക്കുന്ന തുടക്കകാലത്ത് തന്നെയായിരുന്നു പ്രവാസികളുടെ ശബ്ദവും നേരുമായി ഞങ്ങളും പുതിയകാലത്തെ മാധ്യമ പ്രവര്‍ത്തന രംഗത്ത് എത്തുന്നത്. ന്യൂജനറേഷന്‍ കാലത്തിന്റെ വായനകളും പ്രതിഷേധങ്ങളുമാണ് ലോകം എങ്ങിനെ ചിന്തികണമെന്ന് വരെ തീരുമാനിക്കുന്നത്.

 

Latest