വിവാഹം ഉടന്‍…പ്രണയ സാഫല്യത്തില്‍ ദീപിക പദുകോണ്‍

കൊച്ചി:ഒട്ടേറെ വിവാദങ്ങള്‍ക്കും സംശയങ്ങള്‍ക്കും കേന്ദ്രപാത്രങ്ങളായ താരങ്ങളാണ് ദീപിക പദുകോണും രൺവീർ സിങ്ങും.ഇവരെ ചേര്‍ത്ത് പല ഗോസിപ്പുകളും വന്നുവെങ്കിലും സ്ഥിരീകരിക്കത്തക്കതായി ഒരു തെളിവും ലഭ്യമായിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ സംശയങ്ങള്‍ക്ക് വിരാമം കുറിക്കാമെന്ന് തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്.ഇവര്‍ തമ്മിലുള്ള വിവാഹം 2018 പകുതിയോടെ നടക്കുമെന്നാണ് വാർത്തകൾ.

ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം പദ്മാവതാണ്.എന്തായാലും അനുഷ്കയുടെയും വിരാട് കോഹ്‌ലിയുടെയും വിവാഹത്തിന് ശേഷം മറ്റൊരു താരവിവാഹത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ബോളിവുഡ് .

Latest
Widgets Magazine