സ്വയം ഡിസൈൻ ചെയ്ത വസ്ത്രങ്ങളുടെ മോഡലായി ഇ-ബെയിലെത്തി; സുന്ദരിയായ വീട്ടമ്മയെ കിടപ്പറയിലേയ്ക്കു ക്ഷണിച്ച് പുരുഷൻമാരുടെ കമന്റുകൾ: വീട്ടമ്മയുടെ മാറിടത്തിനു വിലയിട്ടത് ആയിരം ഡോളർ

ക്രൈംഡെസ്‌ക്
ലണ്ടൻ: സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രങ്ങളും അണിഞ്ഞ് ഇ-ബെയിൽ മോഡലായി രംഗത്ത് എത്തിയ വീട്ടമ്മയെ കിടപ്പറയിലേയ്ക്കു ക്ഷണിച്ച് ഇ-ബെയിൽ ഞരമ്പുരോഗികളുടെ അസഭ്യ വർഷം. വീട്ടമ്മയുടെ മാറിടത്തിനു ആയിരം ഡോളർ വിലയിട്ട ഞരമ്പുരോഗിയുടെ ശല്യം അതിരൂക്ഷമായതോടെ വീട്ടമ്മ ഇ-ബെ അധികൃതർക്കു പരാതി നൽകിയിരിക്കുകയാണ്. തനിക്കു നേരത്തെ ഇത്തരത്തിലുണ്ടാകുന്ന അതിരൂക്ഷമായ പരാമർശനങ്ങൾ അവസാനിപ്പിക്കാൻ ഇ-ബെ എന്തെങ്കിലും നടപടിയെടുക്കണമെന്ന ആവശ്യമാണ് വീട്ടമ്മ ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്.
bay1  bay2
വിസിൽവെയറിലെ സെയിൽബെറിയിൽ നിന്നുള്ള കാതെറീൻ മക്‌ഫേഴ്‌സൺ എന്ന 42 കാരിയായ വീട്ടമ്മയാണ് തന്റെ സ്വയം ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ സോഷ്യൽ മീഡിയ ഓൺലൈൻ ഷോപ്പിങ് സൈറ്റായ ഇ-ബെയിൽ ഇട്ടത്. ഇവരുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചേരുന്നു കിടക്കുന്ന വസ്ത്രങ്ങളാണ് സൈറ്റിൽ വിൽപനയ്ക്കായി വച്ചത്.
bay3
bay4ഇതേ തുടർന്നാണ് ഈ ചിത്രങ്ങൾക്കു നേരെ അതിരൂക്ഷമായ ആക്രമണം ഉണ്ടായത്. ഇവരുടെ ശരീരത്തിന്റെ അഴവളകുകൾ വർണ്ണിച്ചായിരുന്നു അക്രമികളുടെ തുടക്കം.
പിന്നീട്, ഇത് അശ്ലീലത്തിന്റെ പരിധി കടക്കുകയായിരുന്നു.
bay5മൂന്നു മക്കളുടെ അമ്മയായ ഇവർക്കു സഹിക്കാവുന്നതിലും പരിധിവിട്ടതോടെയാണ് ഇവർ ഇ-ബേയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടത്.
Top