മഞ്ജുവിനെ മറന്ന 18…അമ്മയെ അംഗീകരിക്കാതെ മീനാക്ഷി!?

കൊച്ചി: ദിലീപിന്റേയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷിക്ക് ഇന്ന് 18 വയസ്സ് തികഞ്ഞു. പിറന്നാള്‍ ദിനത്തില്‍   പുറത്തുവിട്ട ചിത്രം വൈറലാകുന്നു. താരപുത്രിക്ക് നിരവധി പേരാണ് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ അച്ഛനൊപ്പം ശക്തമായ പിന്തുണ നല്‍കി മീനാക്ഷി എന്നും ഒപ്പമുണ്ടായിരുന്നു. ദിലീപ് ഓൺലൈൻ ആശംസകൾ നേർന്നത് ഇങ്ങിനെയാണ്‌. അച്ചന്റെ സ്വന്തം മകൾക്ക്. അതായത് അമ്മക്ക് ആശംസയില്ല. അച്ചന്റെ മാത്രം മകൾ..എന്തായാലും മകളുടെ പിറന്നാളിൽ അമ്മയേ മാറ്റി നിർത്തേണ്ടായിരുന്നു എന്നും കമന്റുകൾ. മകൾക്ക് 18 ആയപ്പോൾ അമ്മ മഞ്ജുവിന്റെ ഫേസ്ബുക്കിലും ഒന്നും വന്നില്ല. അമ്മയും ആശംസ നേരാൻ തയ്യാറാകാതെ പിണങ്ങി നില്ക്കുന്നു..

ദിലീപിന്റെ വ്യക്തി ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ സംഭവത്തില്‍ ഈ മകളും ഏറെ വേദനിച്ചിരുന്നു. എന്നും ദിലീപിനൊപ്പമായിരുന്നു മീനാക്ഷിയെന്ന് ബന്ധുക്കള്‍ക്കും ആരാധകര്‍ക്കും അരിയാവുന്ന കാര്യമാണ്. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആശംസയിലൂടെയാണ് ഇന്ന് മീനാക്ഷിയുടെ പിറന്നാളാമെന്ന് ആരാധകര്‍ക്ക് മനസ്സിലായത്. ക്വീനിലൂടെ ശ്രദ്ധേയായ സാനിയ ഇയ്യപ്പനൊപ്പം നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രവും ഈ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

18 തികഞ്ഞ ആഹ്ളാദം അച്ചനുമൊത്ത് മാത്രം. അമ്മയേ മറന്നു എന്നൊക്കെ ഓൺലൈനുകളിൽ പ്രചരണം തകൃതി. എന്നാൽ സത്യം എന്തെന്നോ..ഇന്ന് അമ്മയുടെ വിളി കൊതിച്ച് മകൾ കാത്തിരുന്നു. താൻ വിളിച്ചാലും അമ്മ എടുക്കാറില്ലെന്നും, വിളിക്കുന്നത് അമ്മക്ക് ഇഷ്ടമല്ലെന്ന് അറിയാമെന്നും മീനാക്ഷി വിഷമത്തോടെ കൂട്ടുകാരോട് പങ്കുവയ്ച്ചതായി വിവരങ്ങൾ വന്നു.

അച്ചൻ ദിലീപ് 18 തികഞ്ഞ ഇന്ന് മീനാക്ഷിക്ക് എല്ലാ സ്വാതന്ത്ര്യവും നല്കിയിരുന്നു. അമ്മ വിളിച്ചാലും പോകാം..സംസാരിക്കാം..അമ്മയേ വിളിക്കാം..എല്ലാ സ്വാതന്ത്രവും നല്കിയിട്ടും അമ്മയും മോളും കാണാൻ പോയിട്ട് ഒന്നു ഫോണിൽ പോലും വിളിച്ചില്ല. അച്ന്റെ സ്വന്തം മോൾ എന്ന് ദിലീപ് ഓൺലൈൻ എഴുതിയത് വിമർശിച്ച് മഞ്ജു ഫാൻസ് വന്നിരുന്നു. എന്നാൽ അമ്മ എവിടെ പോയി എന്നും അമ്മ ഈ ദിവസം മറന്നു പോയോ എന്നും തിരിച്ചും ചോദ്യം ഉയർന്നു. അമ്മ എന്നാൽ പ്രസവത്തിൽ മാത്രം ആകില്ലെന്നും അമ്മ ജീവിതത്തിലും ആകണം എന്നും കമന്റുകൾ കഠിനമായി പലരും കുറിച്ചു.

മഞ്ജു നല്ല വാശി ക്കാരി യാണെന്നാണ്‌ ഉള്ളിൽ സംസാരം. നടി സംഘടന ഉണ്ടാക്കിയപ്പോഴും കർക്കശ നിലപാടുകൾ ആയിരുന്നു. രാമനുണ്ണി സിനിമ ഇറങ്ങിയപ്പോൾ നടി സംഘടനയെ വെല്ലുവിളിച്ച് മുൻ ഭാർത്താവിന്റെ സിനിമയ്ക്ക് പിന്തുണ നല്കി. എല്ലാവരും കാണണമെന്ന് പറഞ്ഞു. അതായത് തീരുമാനിച്ചത് നടപ്പാക്കും. ഉറച്ച് നില്ക്കും എന്ന് .എങ്കിലും മകൾക്ക് ഒരു ആശംസ അർപ്പിക്കുക എന്നതിലും കടുത്ത വാശി വേണമായിരുന്നോ എന്ന് ചോദ്യം ഉയരുന്നു..

അമ്മയുടെ ഫേസ്ബുക്കിൽ ചിലപ്പോൾ ഇന്ന് ഒരു സർപ്രൈസ് പോസ്റ്റ് വരുമെന്ന് മകൾ മീനാക്ഷി കൊതിച്ചിരുന്നതായും പറയുന്നു. രാവിലെ മുഴുവൻ അമ്മയുടെ ഫേസ്ബുക്ക് പേജ് പലപ്പോഴും മീനാക്ഷി എടുത്തു നോക്കി. നെടുവീർപ്പുകൾ മാത്രം ബാക്കി..

അമ്മയും മകളും നല്ല വാശിയിലാണ്‌ ഇപ്പോഴും. മകൾ ഇത്തിരി അയഞ്ഞു നില്ക്കുകയാണത്രേ. ഒരു കോമ്പർമൈസ് ആണേലും റെഡി. എന്നാൽ അമ്മ മഞ്ജു തീരുമാനിക്കണം എല്ലാം. മകൾ അയഞ്ഞു എന്നാണ്‌ റിപോർട്ടുകൾ. അമ്മ മുറുകി തന്നെ. എന്നാലും സ്വന്തം അമ്മ മകളോട് ഇത്ര വൈരാഗ്യം സൂക്ഷിക്കാൻ അതും കടുത്ത നിലപാട് സൂക്ഷിക്കാൻ എന്താകും കാരണം. മകൾ ആയി എന്തു തെറ്റ് ചെയ്തു? ഒരു ജനപ്രിയ നടി അതിന്റെ പരിപൂണ്ണതയിൽ പൂർണ്ണമായി എത്താൽ മകളോടുള്ള വഴക്ക് ഒഴിവാക്കി സൗഹാർദ്ദത്തിൽ ആയാൽ നല്ലത്. ദിലീപ് ഫാൻസും മഞ്ജു ഫാൻസും ആഗ്രഹിക്കുന്നതും ആശിക്കുന്നതും അമ്മയും മോളും തമ്മിലുള്ള സ്നേഹ ബന്ധം തന്നെ. അവൾ അമ്മയില്ലാതെ വളരേണ്ടവൾ അല്ലല്ലോ..അവൾക്ക് അമ്മയുണ്ട്. അമ്മ ഉണ്ടാകണം.

Top