ദുബായ് ഡ്യൂട്ടിഫ്രീയില്‍ നിന്ന് ജെര്‍മി എടുത്തത് അവസാന ടിക്കറ്റ്;നറുക്കെടുപ്പില്‍ ലഭിച്ചത് അമ്പരപ്പിക്കുന്ന സമ്മാനം…  

 

 

ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിന്റെ അവസാന ടിക്കറ്റിലൂടെ ജെര്‍മിക്ക് കൈവന്നത് വന്‍ തുകയുടെ സമ്മാനം. ഒരു മില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. ഓസ്‌ട്രേലിയയിലെ പെര്‍ത്ത് സ്വദേശിയായ ജെര്‍മി ഡ്യൂട്ടി ഫ്രീ കൗണ്ടറില്‍ നിന്ന് അവസാന ടിക്കറ്റാണ് എടുത്തത്. അത് ഇത്ര വലിയ ഭാഗ്യം കൊണ്ടുവരുമെന്ന് ഇദ്ദേഹം പ്രതീക്ഷിച്ചതല്ല. അവധിക്കാലം ആഘോഷിക്കാന്‍ ബ്രസീലിലേക്ക് പോകും വഴിയാണ് ടിക്കറ്റെടുത്തത്. യാത്ര തിരിക്കാന്‍ അല്‍പ്പസമയം മാത്രമുള്ളപ്പോഴാണ് കൗണ്ടറിലെത്തുന്നത്. അവിടെ ചെന്നപ്പോള്‍ ശേഷിക്കുന്നത് ഒരു ടിക്കറ്റ് മാത്രം. നറുക്കെടുത്തപ്പോള്‍ ആ ടിക്കറ്റിന് ലഭിച്ചത് ഒരു മില്യണ്‍ ഡോളറും. ഭാഗ്യദേവത കടാക്ഷിച്ചതിന്റെ അമ്പരപ്പില്‍ നിന്ന് ജെര്‍മി ഇനിയും മുക്തനായിട്ടില്ല.

 

 

ഏഴ് ഭാര്യമാര്‍, 23 മക്കള്‍, അവധിയാഘോഷിക്കാന്‍ കൊട്ടാരം; സിനിമയല്ല, ഇത് ഷെയ്ഖിന്റെ ജീവിതം പ്രണയം തകര്‍ത്ത സ്വന്തം മാതാപിതാക്കളെ ദുബായിലെത്തിച്ച് പ്രതികാരം; സിനിമയെ വെല്ലുന്ന പകയില്‍ മൂന്നംഗ കുടുംബം ഭക്ഷമില്ലാതെ കഴിയുന്നു ദുബായിലും പണം തട്ടിപ്പുകാര്‍ വല വിരിക്കുന്നു; അടുത്തുകൂടാന്‍ വരുന്നവരെ സൂക്ഷിക്കാന്‍ ദുബായ് പോലീസ് ഏകയായി വന്ന അമേരിക്കന്‍ യുവതി പേഴ്‌സ് നഷ്ടപ്പെട്ട് വഴിയാധാരമായി: ദുബായ് പോലീസ് ചെയ്തത് ഞെട്ടിക്കുന്നത് ഉടമസ്ഥനില്ലാത്ത സമയത്ത് കാമുകന്മാരെ വില്ലയിലെത്തിച്ച യുവതി കുടുങ്ങി; ഇന്ത്യാക്കാരനായ ഡ്രൈവറുടേയും ഫിലിപ്പിനി യുവതിയുടെയും കേസ് കോടതിയില്‍
Latest
Widgets Magazine