ഇ.പി .ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം:ബന്ധു നിയമനത്തത്തുടർന്നു രാജി വെച്ച ഇ പി ജയരാജൻ വീണ്ടും മന്ത്രി സഭയിലേക്ക് എത്തുന്നു . ഇ പിയുടെ മന്ത്രിസഭാ പുനപ്രവേശം സംബന്ധിച്ച് നേതാക്കൾക്കിടയിൽ ധാരണയായതായാണ് സൂചന. വെള്ളിയാഴ്ച സിപിഎം സെക്രെട്ടറിയേറ്റും സംസ്ഥാന സമിതിയും വിഷയം ചര്‍ച്ച ചെയ്യും. തിങ്കളാഴ്ച്ച നടക്കുന്ന എല്‍ഡിഎഫ് യോഗത്തിന് മുൻപ് സിപിഐ യുമായി സിപിഎം വിഷയത്തില്‍ ചർച്ച നടത്തുമെന്നാണ് സൂചന. ഇ.പി.ജയരാജൻ ആഭ്യന്തരമന്ത്രിയാകുമെന്നും സൂചനയുണ്ട്.

കേരളത്തിന്റെ നഷ്ടം 40,000 കോടി, കേന്ദ്രം നല്‍കിയത് 1000 കോടി, നഷ്ടത്തിന്റെ കണക്ക് ഇനിയും വര്‍ധിക്കുമെന്ന് ഇപി ജയരാജന്‍ പാര്‍ട്ടിക്കാര്‍ക്ക് എന്തുമാകാം, ഇ.പി. ജയരാജന്റെ മകന്റെ റിസോര്‍ട്ട് നിര്‍മാണം കുന്നിടിച്ച് നികത്തി; റിസോര്‍ട്ട് വരുന്നത് 10 ഏക്കറില്‍… ഇ.പി.ജയരാജന് മാവോയിസ്റ്റ് ഭീഷണി വേട്ടക്കാരോടൊപ്പം ഓടുകയും ഇരകളോടൊപ്പം കിതക്കുകയും ചെയ്യുന്ന എം.എല്‍.എ വിവാദകാലത്ത് ഇ.പി.ജയരാജന്‍റെ ക്ഷേത്രദര്‍ശനം; ചിത്രം സഹിതം മനോരമ ജയരാജനെ വധിക്കാന്‍ ആര്‍എസ്എസ് പണവും വാഹനവും ഏര്‍പ്പാടാക്കിയെന്ന് രഹസ്യ റിപ്പോര്‍ട്ട്; ക്വട്ടേഷന്‍ നല്‍കിയ വ്യക്തിയെ തിരിച്ചറിഞ്ഞു
Latest
Widgets Magazine