കേരളത്തേ സഹായിക്കാൻ ഫേസ്ബുക്ക്

കേരളത്തിന്റെ കണ്ണീരൊപ്പാൻ ഫേസ്ബുക്ക് രംഗത്ത്. ദുരിതം അനുഭവിക്കുന്നവർക്കായി ഫേസ്ബുക്ക് ധന സഹായം നല്കുന്നു. ഇത് സർക്കാർ വഴിയാണോ നേരിട്ടാണോ എന്ന് പിന്നീട് വ്യക്തമാക്കും. ഫേസ്ബുക്ക് എല്ലാ മലയാളികളുടേയും ഇന്ത്യക്കാരുടേയും പ്രൊഫൈലുകളിൽ സഹായ കൈ നീട്ടം ചോദിക്കും. ആർക്കും ഫേസ്ബുക്കിന്റെ ഈ ഉദ്യമത്തിൽ ചേരാം പണം നല്കാം. നല്കുന്ന പണം ബാങ്ക് അക്കൗണ്ട് വഴിയായിരിക്കും. നികുതി ഇനത്തിലും ഇതിനു ഒഴിവുകൾ ഉണ്ടാകും.

ഇന്റർനെറ്റ് ബാങ്ക് വഴിയോ, ക്രഡിറ്റ് കാർഡ് വഴിയോ ഫേസ്ബുക്കിനു പണം നല്കാം. ഏറ്റവും ചെറിയ തുക മുതൽ എത്ര വേണേലും സഹായിക്കാം. ഇതിനു പുറമേ ഫേസ്ബുക്കും വലിയ ഒരു തുക ഇതിലേക്ക് സ്വയം സംഭാവന ചെയ്തേക്കും. എന്തായാലും കേരളത്തേ കരയിച്ച മഴ കെടുതിയുടെ കണ്ണീരൊപ്പാൻ ഫേസ്ബുക്ക് വന്നത് ഒരു ആശ്വാസമാകും.സോഷ്യൽ മീഡിയയുടെ സാമൂഹിക പ്രതിബദ്ധതയാണ്‌ തെളിയുന്നത്.

ഫേസ്ബുക്കില്‍ സുരക്ഷാവീഴ്ച; അഞ്ചുകോടി അക്കൗണ്ടുകളുടെ വിവരങ്ങള്‍ ചോര്‍ന്നു മൃദംഗ വാദകനും നടനുമായ ഹരിനാരായണന്‍ കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്നെന്ന് വെളിപ്പെടുത്തല്‍; ഞെട്ടിക്കുന്ന ലൈംഗീക അതിക്രമങ്ങളുടെ വെളിപ്പെടുത്തലുകള്‍  മലയാളം തെറി മനസിലാകുന്നില്ല, ഇഗ്ലീഷ് തെറി കാര്യമുള്ളതുമല്ല: ഫേസ്ബുക്കിനോട് ഗുസ്തിപിടിച്ച് സൈബര്‍സെല്‍ ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ചാറ്റ് ചെയ്ത് യുവതിയെ കാണാന്‍ പതിനേഴുകാരന്‍ തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടെത്തി; യുവാവിന് രക്ഷകരായത് പൊലീസ്… കുട്ടികളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇനി മുതൽ തോക്ക് ഉപയോഗിക്കുന്ന പരസ്യങ്ങൾ ഉണ്ടാകില്ല
Latest
Widgets Magazine