ആരുമറിയാതെ ഒരുമിച്ചു ജീവിക്കാമെന്ന് തന്നോട് സ്വാമി സന്ദീപനന്ദ പറഞ്ഞിട്ടുണ്ട് ”വെളിപ്പെടുത്തലില്‍ കുരുങ്ങി സ്വാമി സന്ദീപനന്ദ. മി ടുവിൽ കുടുക്കി വീഡിയോ ?

കൊച്ചി:ശബരിമല വിഷയത്തിൽ സംഘപരിവാർ ബിജെപി നേതൃത്വത്തിന്റെ അപ്രീതിക്ക് പത്രമായ സ്വാമി സന്ദീപാനന ഗിരി മി റ്റു വില കുടുങ്ങി ?ആരുമറിയാതെ ഒരുമിച്ചു ജീവിക്കാമെന്ന് തന്നോട് സ്വാമി സന്ദീപനന്ദ പറഞ്ഞിട്ടുണ്ട് ” എന്ന വെളിപ്പെടുത്തലുമായി ശ്രീജകുമാരി എന്ന സ്ത്രീയുടെ വീഡിയോ ഫെയ്‌സ്ബുക്കിൽ ..

കേരളത്തിലിരിക്കുന്ന സന്ദീപേട്ടാ ; എന്നെ അറിയാം നമ്മള്‍ വളരെ നല്ല സുഹൃത്തുക്കള്‍ ആയിരുന്നു , അതിനുപരിയുമായിരുന്നു ; ആണ് . ഒരുതരത്തിലും തേജോവധം ചെയ്യാനായിട്ടല്ല ഇത് സംസാരിക്കുന്നതു എന്ന് പറഞ്ഞു തുടങ്ങിയാണ് ശ്രീജാകുമാരി വീഡിയോ സന്ദേശം ആരംഭിക്കുന്നത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താങ്കള്‍ താമസിക്കുന്നത് ആശ്രമമല്ല , ആ കെട്ടിടത്തിലൊരു നിഗൂഡതയാണ് തനിക്ക് കാണാന്‍ കഴിഞ്ഞതെന്നും ശ്രീജാകുമാരി പറഞ്ഞു .

ഏതു സമയത്തും താങ്കളുടെ നല്ലൊരു കൂട്ടുകാരിയായി കൂടെയുണ്ടാവും ; ഞാന്‍ പ്രണയാഭ്യര്‍ത്ഥന താങ്കളോട് ചെയ്തട്ടില്ല . താങ്കള്‍ എന്നെയാണ് സ്നേഹിച്ചിരിക്കുന്നത് . താങ്കളാണ് എന്നോട് പറഞ്ഞത് പുറലോകമറിയാതെ ഒന്നിച്ചു ജീവിക്കാം , 2014 ല്‍ താങ്കള്‍ ചെന്നൈക്ക് വരാന്‍ തയ്യാറാവുകയും നമുക്ക് വൈശാഖിലേക്ക് പോകാമെന്നും പറഞ്ഞത്തുമെന്ന് വീഡിയോയില്‍ വെളിപ്പെടുത്തുന്നു .
വീഡിയോ കാണാം :

Top