ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം

തിരുവനന്തപുരം: അന്തരിച്ച എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം. ഉഴവൂർ വിജയന്റെ ചികിത്സയ്ക്ക് ചെലവായ തുകയിലേക്ക് അഞ്ച് ലക്ഷം രൂപയും, രണ്ട് പെൺ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള ചെലവിനായി പത്ത് ലക്ഷം രൂപ വീതവും ധനസഹായം അനുവദിച്ചു.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top