കൊച്ചി കായലിൽ നിന്നും മൽസ്യ കന്യകനെ കിട്ടി !കാണാൻ ആളുകളുടെ ഒഴുക്ക്

കൊച്ചി:കൊച്ചി കായലിൽ നിന്നും കണ്ടെത്തിയ മൽസ്യ കന്യകനെ കാണാൻ ആളുകളുടെ ഒഴുക്ക്… വാട്‌സ്ആപ്പ് ഗ്രുപ്പുകളിൽ തകർത്ത് ഓടുന്ന വാർത്തയ്ക്ക് പിന്നിൽ എന്താണ് .ഈ വാർത്തകൾ വാട്‌സ്ആപ്പ് ഗ്രുപ്പുകളിൽ തകർത്ത് ഓടുകയാണ്. എന്നാൽ കൊച്ചി ഹാർബറിൽ നിന്നും പിടികൂടിയ ഈ മത്സ്യ കന്യകൻ എന്ന വാർത്തക്ക് പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണ്.മൽസ്യ കന്യകൻ എന്ന പേരിൽ പ്രചരിക്കുന്ന രൂപം ഒരു മനുഷ്യന്റെ കരവിരുതിൽ തീർത്ത കര കൗശല വസ്തു മാത്രം ആയിരുന്നു. ഏതോ വിരുതൻ ഈ ചിത്രം വാട്‌സ്ആപ്പ് ഗ്രുപ്പുകളിൽ പ്രചരിപ്പിച്ച് അനേകം ആളുകളെ പറ്റിചിരിക്കുകയാണ്. ഈ സംഭവത്തെ പാടെ പൊളിച്ചെഴുതിയത് പുതിയ ഒരു ചിത്രമാണ്.

Latest
Widgets Magazine