ഫാ.ടോം ഉഴുന്നാലിന് മോചനം

യെമൻ: പ്രാർത്ഥനകൾ  സഫലമായി ..യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിച്ചു. മസ്ക്കറ്റിലെത്തിയ ഫാദര്‍ ടോമിനെ ഇന്ന് കേരളത്തിലേക്ക് കൊണ്ടുപോകും. അദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്.

2016 ഏപ്രിലില്‍ യെമനിലെ ഏദനില്‍ നിന്ന് സന്യാസിനി സമൂഹം നടത്തുന്ന വൃദ്ധസദനം അക്രമിച്ചാണ് ഭീകരര്‍ വൈദികനെ തട്ടിക്കൊണ്ട് പോയത്. ആക്രമണത്തില്‍ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കേന്ദ്രസർക്കാരിനെ തള്ളി ഒമാൻ സർക്കാർ…ഫാ.ടോം ഉഴുന്നാലിന്റെ മോചനം;വത്തിക്കാന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇടപെട്ടതെന്ന് ഒമാന്‍,ഉഴുന്നാലില്‍ റോമില്‍ ഫാ.ടോം ഉഴുന്നാലിനെ മോചനത്തിനായി ഒമാൻ ഭരണാധികാരിയോട് നേരിട്ട് അഭ്യർത്ഥിച്ചത് മാർപ്പാപ്പ ; ഐസിസ് തീവ്രവാദികളുമായി ആശയ വിനിമയം നടത്തിയത് സുൽത്താൻ ഖാബൂസ് ബിൻ സഈദും.മസ്‌കറ്റില്‍ നിന്ന് വത്തിക്കാനിലേക്ക് കൊണ്ടുപോയി കുറ്റവാളികളേയും പീഡനവീരന്മാരേയും രക്ഷിക്കാനിറങ്ങിയ കത്തോലിക്ക സഭാ നേതൃത്വം എന്തുകൊണ്ട് ടോം ഉഴുന്നാലിനെ രക്ഷിക്കാന്‍ ഇറങ്ങുന്നില്ല? മലയാളി വൈദികനെ രക്ഷിക്കാന്‍ മോദിയുടെയും സുഷമയുടെയും സഹായംതേടാന്‍ സ്വാമി ഹിമവല്‍ ഭദ്രാനന്ദ സഹായം അഭ്യര്‍ത്ഥിച്ച് ഫാദര്‍ ഉഴുന്നാലിലിന്റെ പുതിയ വീഡിയോ; ആരോഗ്യനില അതിവേഗം വഷളാവുകയാണെന്ന് ഫാദര്‍
Latest
Widgets Magazine