പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ അഞ്ചു യുവാക്കള്‍ ചേര്‍ന്ന് മൂന്നു ദിവസം തുടര്‍ച്ചയായി പീഡിപ്പിച്ചു

മണാലി: അഞ്ചു യുവാക്കള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിടെ തുടര്‍ച്ചയായി അഞ്ചു ദിവസം പീഡിപ്പിച്ചു. വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്നു മുന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഹിമാചല്‍ പ്രദേശിലെ മണാലിയിലാണു സംഭവം. കഴിഞ്ഞ ആഴ്ച കാണാതായ രണ്ടു പ്ലസ് ടു വിദ്യാര്‍ഥിനികളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് ഒരു കുട്ടി പീഡന വിവരം പുറത്തു പറയുന്നത്.

അഞ്ചു യുവാക്കളില്‍ മൂന്നു പേര്‍ പഞ്ചാബ് സ്വദേശികളും രണ്ടു പേര്‍ ഹിമാചല്‍ സ്വദേശികളുമാണ്. പരസ്പര സമ്മതത്തോടു കൂടി പെണ്‍കുട്ടിയും യുവാക്കളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതാണെങ്കിലും, പെണ്‍കുട്ടിയ്ക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പീഡന ശ്രമമായി കണക്കാക്കുമെന്നു പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിര പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയതായും പൊലീസ് അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍ മരുന്ന് നല്‍കി പുരുഷന്മാരുടെ മുറിയിലേക്ക് അയക്കുന്നത് മാഡം തിരിച്ച് വരുമ്പോള്‍ രസമായിരുന്നോ എന്ന് ചോദിക്കും: മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത കല്ല്യാണം വിളിക്കാന്‍ വീട്ടിലെത്തിയ യുവാക്കള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കുമ്പസാര രഹസ്യം ഉപയോഗിച്ച് യുവതിയെ ലൈംഗിക അടിമയാക്കി: അഞ്ച് വൈദീകരെ ഓര്‍ത്തഡോക്‌സ് സഭ സസ്‌പെന്റ് ചെയ്തു വെറുംവയറ്റില്‍ കഞ്ചാവിനു സമാനമായ ലഹരിയും ഗുളികളും നല്‍കി, ജീവഛവമായി മാറിയ കുഞ്ഞിനോടായിരുന്നു ക്രൂരത: കത്‌വ്വ പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന പോസസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
Latest
Widgets Magazine