കേരളത്തിൽ വർഗീയ കലാപത്തിന് കോപ്പുകൂട്ടുന്നു !…ഹാദിയായെ മതം മാറ്റിയെന്ന് വിവാദ ബ്ലോഗ് പത്രത്തിന്റെ വെളിപ്പെടുത്തൽ !..ആതിരയുടെ ഹിന്ദുമതത്തിലേക്കുള്ള മതം മാറ്റത്തിന് പിന്നിലും ഭീഷണിയും മര്‍ദനവുമെന്ന് വാർത്ത

കൊച്ചി :ഇസ്ലാം സ്വീകരിച്ചതോടെ ഏറെ വിവാദമായ കാസര്‍കോട് സ്വദേശി ആതിരയുടെ ഹിന്ദുമതത്തിലേക്കുള്ള മതം മാറ്റത്തിന് പിന്നിലും ഭീഷണിയും മര്‍ദനവുമാണെന്ന് വെളിപ്പെടുത്തല്‍. ഘര്‍വാപസി കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ട യുവതിയാണ് ആതിര തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തില്‍ ഉണ്ടായിരുന്നവെന്ന വിവരം പുറത്തുവിട്ടത്. യോഗ കേന്ദ്രത്തിലെ പത്ത് പേരിലധികം വരുന്ന സംഘമാണ് മര്‍ദനങ്ങള്‍ക്ക് പിന്നിലെന്നും യുവതി പറഞ്ഞു. ഇസ്‌ലാമില്‍ ചേരാന്‍ പോകുന്നു എന്ന് കത്തഴുതിവച്ച് കഴിഞ്ഞ ജൂലൈ 10നാണ് കാസര്‍കോട് ഉദുമ സ്വദേശി ആതിര വീടുവിട്ടത്. ഹേബിയസ് കോര്‍പസ് ഹരജിയെത്തുടര്‍ന്ന് ആതിരയെ കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ഇതിന് ശേഷമാണ് ആതിര തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തിലെത്തുന്നത്. ഹിന്ദുമതത്തിലേക്ക് തിരിച്ചുപോകാന്‍ ആതിരക്ക് താത്പര്യമുണ്ടായിരുന്നില്ല.

ഭീഷണിപ്പെടുത്തിയും മര്‍ദിച്ചുമാണ് ഘര്‍വാപസി നടത്തുന്നത്. ഗുരുജി എന്ന മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് ചെയ്യുന്നത്. കടുത്ത ഭീഷണിയാണ് ആതിരക്ക് ഇവിടെ നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് താന്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചുപോകുന്നുവെന്ന് ആതിര അറിയിച്ചത്.അതിനിടെ കേരളത്തിൽ ഏറെ സെന്സിറ്റിവായ ഹാദിയ വിഷയത്തിലും നിഗൂഢമായ ഗൂഡാലോചന നടക്കുന്ന വിവരം പുറത്തായി .തിരുവനന്തപൂരാത്തെ വിവാദ മഞ്ഞ ഓൺലൈൻ പത്രം കേരളത്തിൽ വർഗീയ കലാപം ഉണ്ടാക്കാൻ കാരണമാകുന്ന വിധത്തിൽ നീക്കം നടത്തിയതിന്റെ തെളിവുകൾ പുറത്ത് വന്നു. ബ്ളാക്ക്മെയിൽ ജേർണലിസത്തിൽ കുപ്രശദ്ധി നേടിയ മറുനാടൻ എന്ന വിവാദ പത്രത്തിലെ മെയിൻ റിപ്പോർട്ടർ ആൺ വിവാദ ന്യുസ് പുറത്ത് വിട്ടത് .സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയം ബ്ളാക്മെയിലിനായി ഇതിന്റെ മാനേജ്‌മെന്റ് ‘ബ്ളാക്മെയിലിനായി ഗുണ്ടാ ഉദ്ദേശത്തോടെ സോഷ്യൽ മീഡിയായിൽ പബ്ലീഷ് ചെയ്യുകയായിരുന്നു .കുറച്ച് കാലമായി ‘മുസ്ലിം -ക്രിസ്ത്യൻ വിരുദ്ധ വാർത്തകൾ ‘മാത്രം ഫോക്കസ് ചെയ്ത് രാജ്യത്ത് സാമുദായിക കലാപം ഉളവാക്കാനായി വാർത്തകൾ സൃഷ്ടിക്കുന്ന പ്രധാന ബ്ലോഗ് പത്രമാണ് മറുനാടൻ .ക്രിസ്ത്യൻ മുസ്ലിം വിരുദ്ധതക്ക് ക്വട്ടേഷൻ എടുത്തതുപോലെയാണ് ഈ ‘വിവാദ പത്രത്തിലെ വാർത്തകൾ എന്നും ആരോപണം ഉണ്ട് .

അതിനിടെ ഭീഷണിയിലും കടുത്ത ദ്രോഹത്തിലുമാണ് ആതിര എന്ന കുട്ടി ഹിന്ദുമതത്തിലേക്ക് തിരിച്ചു പോയത് എന്ന വാർത്ത മീഡിയ വൺ ന്യുസ് പുറത്തുവിട്ടു .അതേസമയം തന്നെ ഹാദിയ വിഷയത്തിലും നിഗൂഢമായ വാർത്ത പുറത്തുവിടാൻ തുടങ്ങുന്ന വിവാദ തെളിവുകൾ മറുനാടൻ റിപ്പോർട്ടറുടെ വെളിപ്പെടുത്തലും പുറത്തായി .ഹാദിയായേ മറുനാടൻ ഭീക്ഷണിപ്പെടുത്തി അഭിമുഖം എടുത്ത് തയ്യാറാക്കി വെച്ചതിനു ശേഷം വിലപേശലാനിയായി ഈ വിവാദ അഭിമുഖത്തിന്റെ വിവരം പുറത്ത് വിട്ടതിനുശേഷം ബ്ളാക്ക് മെയിലിനായി ഉപയോഗിക്കുന്നു എന്നും ആരോപണമുണ്ട് .പരമോന്നത നീതി പീഠത്തെ വരെ വെല്ലുവിളിക്കുന്ന ഈ വിവാദ മാധ്യമ പ്രവർത്തകന്റെ നീക്കത്തിന് പിന്നിൽ സംഘപരിവാർ ആണെന്നും ആരോപണം ഉണ്ട്. കൂടുതൽ തെളിവുകൾ ഡെയിലി ഇന്ത്യൻ ഹെറാൾഡ് ഉടൻ പുറത്ത് വിടും .protest_mum20120811കേരളത്തിലെ ഒരു ഉന്നത മീഡിയ തലവനും ഈ വിവാദ മാധ്യമ പ്രവർത്തകന്റെ നീക്കാത്തതിന് പിന്നിൽ ഉണ്ടെന്നും ആരോപണം ഉണ്ട്.കുടുംബത്തിൽ വൈദികനും കന്യാസ്ത്രീയും ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ക്രിസ്തീയ സഭയെ വേട്ടയാടുന്ന വിവാദ ‘മഞ്ഞ ബ്ലോഗുകാരൻ കുറച്ചുകാലമായി ‘മുസ്ലിം സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ മാത്രം ഫോക്കസ് ചെയ്യുന്നു എന്നും സോഷ്യൽ മീഡിയാ ആരോപണം ശരിവെക്കുന്ന വിധത്തിലാണ് ഈ വിവാദ പത്രത്തിലെ മുസ്ലിം വിരുദ്ധ വാർത്ത റിപ്പോർട്ടർട്ടുകളിലൂടെ പുറത്ത് വന്നിരിക്കുന്നത് .

വർഗീയ കലാപം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് എന്ന വിധത്തിലുള്ള വാർത്തകൾക്ക് പിന്തുണ ‘വിവാദ മാധ്യമ ഉപദേശ ഭരണപക്ഷം ആണെന്നും ആരോപണം ഉണ്ട് .ഇപ്പോഴത്തെ പുതിയ നീക്കം കേരളത്തിലെ മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്തി വേട്ടയാടൽ ആണെന്നും ആരോപണം ശരിവെക്കുന്നതാണ് ഈ വിവാദ പത്രത്തിലെ റിപ്പോർട്ടറുടെ ‘ഹാദിയ വിഷയത്തിലെ നിഗൂഢ വെളിപ്പെടുത്തൽ

Latest
Widgets Magazine