ഓര്‍ഡര്‍ ചെയ്തത് ഫ്രൈഡ് ചിക്കന്‍ കിട്ടിയത് ‘കോഴിത്തല’; വീഡിയോ കാണാം

ഉച്ചയ്ക്ക് വിശന്ന് നട്ടംതിരിഞപ്പോഴാണ് ഫാസ്റ്റ് ഫുഡ് സെന്ററില്‍ കയറി ഫ്രൈഡ് ചിക്കന്‍ വിങ്‌സ് മീല്‍സ് ഓര്‍ഡര്‍ ചെയ്തത്…പക്ഷെ..ഭക്ഷണം വന്നപ്പോള്‍ കസ്റ്റര്‍ കാര്യമായി ഞെട്ടി….വിങ്‌സ് ചിക്കന്‍ ഫ്രൈഡിനു പകരം കിട്ടിയത് നല്ല കോഴിത്തല ഫ്രൈഡ്!

പാരീസിലാണ് സംഭവം. പ്രശസ്തമായ ‘ക്വിക്ക്’ ടെയ്ക്ക് എവേ റെസ്റ്റോറന്റില്‍ നിന്നായിരുന്നു ഇയാള്‍ക്ക് ദുരനുഭവമുണ്ടായത്. പരാതി നല്‍കുന്നതിന് മുന്‍പ് ഇയാള്‍ കോഴിത്തലയുടെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ സംഭവം വന്‍ വിവാദമായിരിക്കുകയാണ്. റെസ്റ്റോറന്റിനെതിരെ നടപടി ആവശ്യപ്പെട്ട് നവ മാധ്യമങ്ങളില്‍ വന്‍ ക്യാംപെയ്‌നും ആരംഭിച്ചിട്ടുണ്ട്.2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫ്രൈഡ് കോഴിത്തല കിട്ടിയയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ കാണാം:

Top