വാട്‌സാപ്പിലെ സന്ദേശങ്ങള്‍ ഇനി സമയമെടുത്തും ഡിലീറ്റ് ചെയ്യാം; അറിയാതെ പോസ്റ്റ് ചെയ്ത സന്ദേശങ്ങളില്‍ നിന്നും രക്ഷ

വാട്‌സാപില്‍ പോസ്റ്റ് ചെയ്ത സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ കൂടുതല്‍ സാവകാശം അനുവദിച്ചു. ഡിലീറ്റ് ഫോര്‍ എവരി വണ്‍ എന്ന ഫീച്ചറിനാണ് വാട്‌സാപ് അപ്‌ഡേഷന്‍ വരുത്തിയിരിക്കുന്നത്. ഇനി സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ 68 മിനിറ്റും 16 സെക്കന്‍ഡും സമയമുണ്ട്.

അറിയാതെ പോസ്റ്റ് ചെയ്ത സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഇത്രയും സാവകാശം ലഭിക്കും. നിലവിലെ വേര്‍ഷനില്‍ സന്ദേശമയച്ച് ഏഴു മിനിറ്റിനുള്ളില്‍ ഡിലീറ്റ് ചെയ്യണമായിരുന്നു. ബീറ്റ യുസേഴ്‌സിനു മാത്രമാണ് അപ്‌ഡേഷന്‍ ലഭ്യമായിരിക്കുന്നത്.

അധികം വൈകാതെ എല്ലാ വാട്ട്‌സ് ആപ് യൂസേഴ്‌സിനും അപ്‌ഡേഷനെത്തിക്കുമെന്ന് വാട്ട്‌സ് ആപ് അറിയിച്ചു. പുതുമയുള്ള ഇമോജികളും വാട്‌സ് ആപ് കൊണ്ടുവന്നിട്ടുണ്ട്.

അശ്ലീല വാട്‌സാപ്പ് വീഡിയോ ഗ്രൂപ്പിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സിനിമാ താരത്തിന്റെ പരാതിയില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍ സ്ത്രീകളുടെ പോസ്റ്റില്‍ അശ്ലീലമെഴുതുക, ലൈംഗീകമായി ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രചരിപ്പിക്കുക: അധോലോകം വാട്‌സാപ്പ് ഗ്രൂപ്പിനെതിരെ പോലീസ് ഫാമിലി ഗ്രൂപ്പിലേയ്ക്ക് അബദ്ധത്തില്‍ ഫോട്ടോ അയച്ചു: യുവാവിനെ ബ്ന്ധുക്കള്‍ തല്ലിക്കൊന്നു മന്ത്രിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അശ്ലീലചിത്രം പോസ്റ്റ് ചെയ്തു; പ്രതിഷേധിച്ച വനിതാ ജീവനക്കാരെ സ്ഥലംമാറ്റുമെന്ന് ഭീഷണി പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പ്
Latest