വെറുതയ്ല്ല ഭര്‍ത്താവ് ,ഇതു താന്‍ സൂപ്പര്‍ !ഭര്‍ത്താവിന്റെ ക്ലിക്കില്‍ ഭാര്യ ലോക പ്രശസ്ത

വെറുതെയല്ല ഭര്‍ത്താവ് ;ഇതു താന്‍ സൂപ്പര്‍ ഭര്‍ത്താവ് .ഒറ്റ ക്ളിക്കില്‍ ഭാര്യയെ ലോകപ്രശദ്ധയാക്കിയ്വിരലുള്ള സൂപര്‍ ഭര്‍ത്താവ് മറ്റൊരിടത്തും അല്ല ഇന്ത്യയില്‍ തന്നെ .അഭിമാനിക്കാ സാരിയുടുത്ത് പ്രഭ ചൊരിയുന്ന ദീപവുമായി നില്‍ക്കുന്ന ഇന്ത്യന്‍ യുവതിയെ ആപ്പിള്‍ ഫോണുകളുടെ പരയവിഭാഗത്തില്‍ .

ബംഗലൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫര്‍ ആശിഷ് പാര്‍മര്‍ ദീപാവലിക്ക് എടുത്ത ഭാര്യയുടെ ഫോട്ടോയാണ് ലോകത്താകമാനം പരസ്യത്തിലൂടെ ആള്‍ക്കാര്‍ കാണുന്നത് . ലോക പ്രശസ്ത മൊബൈല്‍ കമ്പനിയായ ആപ്പിളിന്റെ പരസ്യത്തിലാണ് ആശിഷിന്റെ ഭാര്യ റെയ്‌ന നാനയ്യയുടെ ഫോട്ടോ വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ashiah.jpg.image.576.432

ദീപാവലിക്ക് അമ്മയെ സഹായിക്കാന്‍ ദീപങ്ങളുമായി നില്‍ക്കുന്ന റെയ്‌നയുടെ ചിത്രമാണ് ആശിഷ് തന്റെ ഐഫോണ്‍ സിക്‌സ് എസില്‍ എടുത്തത്. ചുവന്ന സാരിയുടെുത്ത് കയ്യില്‍ ദീപവുമായി നില്‍ക്കുന്ന റെയ്‌നയുടെ ചിത്രമാണ് ആശിഷ് പകര്‍ത്തിയത്. പിന്നീട് ഷോട്ട് ഇന്‍ ഐ ഫോണ്‍ എന്ന മത്സരത്തിലേക്ക് അയച്ചു കൊടുത്തു. ഇന്‍സ്റ്റഗ്രാമില്‍ ഹാഷ് ടാഗോടെ ചിത്രം പോസ്റ്റ്് ചെയ്തു. മത്സരത്തില്‍ 53ഫോട്ടോകളില്‍ നിന്നും ആപ്പിള്‍ കമ്പനി മികച്ച ചിത്രങ്ങളില്‍ ഒന്നായി തെരഞ്ഞെടുത്തത് ആശിഷിന്റെ ചിത്രമായിരുന്നു. ഇപ്പോള്‍ ലോകത്തെമ്പാടുമുള്ള ആപ്പിളിന്റെ പരസ്യത്തില്‍ ആശിഷ് എടുത്ത റെയ്‌നയുടെ ചിത്രവും കാണാം.

Top