ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റിന് ഇനി മുതല്‍ കാഷ് ഓണ്‍ ഡെലിവറിയും

ന്യൂഡല്‍ഹി: ഐആര്‍സിടിസി വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റിന് ഇനി മുതല്‍ കാഷ് ഓണ്‍ ഡെലിവറിയും.ബുക്ക് ചെയ്തശേഷം ടിക്കറ്റ് നേരിട്ട് ലഭിക്കുമ്പോള്‍ പണം നല്‍കിയാല്‍ മതി.

കാഷ് ഓണ്‍ ഡെലിവറി സൗജന്യ സേവനമല്ല. 5,000 രൂപവരെയുള്ള ഇടപാടിന് 90 രൂപ സെയില്‍ടാക്‌സ് നല്‍കണം. അതിന് മുകളിലുള്ള ഇടപാടിന് 120 രൂപയും ഈടാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴിയും ‘പെ ഓണ്‍ ഡെലിവറി’ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ സംവിധാനം ഉപയോഗിക്കാന്‍ ആധാര്‍, പാന്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ചുള്ള ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ആവശ്യമാണ്.

 

Top