ജയറാം കിടിലം ലുക്കില്‍ എത്തുന്നു; തെലുങ്ക് ചിത്രത്തില്‍ സൂപ്പര്‍ മേയ്ക്ക് ഓവര്‍

ഈ ലുക്ക് കണ്ടാല്‍ ആരെങ്കിലും പറയുമോ ഇത് ജയറാം ആണെന്ന്. തെലുങ്ക് ചിത്രത്തിനുവേണ്ടി ജയറാം സ്വന്തം ലുക്ക് തന്നെ മാറ്റിയിരിക്കുകയാണ്. തെലുങ്ക് ആരാധകരെ കൈയ്യിലെടുക്കാനാണോ താരത്തിന്റെ പുറപ്പാട്. മൊട്ടയടിച്ച് കലിപ്പ് ലുക്കിലാണ് ജയറാം എത്തുന്നത്.

ഫേസ്ബുക്കിലൂടെ ജയറാം തന്നെയാണ് തന്റെ പുതിയ അവതാരം പുറത്തു വിട്ടത്. ഭാഗ്മതി എന്ന തെലുങ്കു ചിത്രത്തിനു വേണ്ടിയാണ് ജയറാമിന്റെ പുതിയ ലുക്ക്. ജി അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‌കയും പ്രഭാസും പ്രധാന വേഷങ്ങളില്‍ എത്തും.

ഭര്‍ത്താവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആര്യ പൊട്ടിത്തെറിച്ചു; അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കുന്നെന്ന് താരം ഓലയും ഓടുമിട്ട രണ്ട് മുറിവീട്ടില്‍ നടി ചാര്‍മ്മിളയുടെ ജീവിതം!! അഭിനയിക്കാനുള്ള അവരങ്ങളും കിട്ടുന്നില്ല നമിതാ പ്രമോദിനെയും രജിഷ വിജയനെയും കാണാന്‍ ജനം; നിരവധിപ്പേര്‍ തലകറങ്ങി വീണു; ജ്വല്ലറി ഉടമയ്‌ക്കെതിരെ കേസെടുത്തു ദിലീപ് ഇന്നും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍, സംഭവത്തിന് പിന്നില്‍ ദിലീപാണോ അല്ലയോ എന്ന് ഒരിടത്തും പറഞ്ഞിട്ടില്ലന്ന് ലാല്‍ സ്റ്റേഷനില്‍ നടിക്ക് നേരെ ക്രൂരമായ ലൈംഗീക ആക്രമണം; വസ്ത്രങ്ങള്‍ വലിച്ചുകീറി, വീഡിയോ ഷൂട്ട് ചെയ്തു
Latest
Widgets Magazine