ജോണ്‍സണ്‍ ജെ ഓടക്കല്‍ അനുസ്മരണവും സ്‌നേഹ സംഗമവും നടത്തി

ജോണ്‍സണ്‍ ജെ ഓടക്കല്‍ അനുസ്മരണവും സ്‌നേഹ സംഗമവും AIUWC കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ മേലെചൊവ്വ പ്രത്യാശാ ഭവനില്‍ കെ.പി.സി.സി.ജന: സെക്രട്ടറി.പി. രാമകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.

odakkal2

AlUWC കണ്ണര്‍ ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.ജന:സെക്രട്ടറി അഡ്വ.സജീവ് ജോസഫ് അനുസ്മരണ പ്രഭാഷണവും, AlUWCസംസ്ഥാന ജന.സെക്രട്ടറി അഡ്വ.പി.സുനില്‍കുമാര്‍ മുഖ്യ പ്രഭാഷണവും നടത്തി.

IMG-20181112-WA0003received_2088232611241936

സിസ്റ്റര്‍ സില്‍ വി., അഡ്വ.മനോജ് എം.കണ്ടത്തില്‍, മിനി അലക്‌സ്, ഷിജിത്ത് പടിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. RP ഷഫീഖ് സ്വാഗതവും, ജി.ബാബു ‘നന്ദിയും പറഞ്ഞു.

Latest
Widgets Magazine